ചുരുങ്ങിയ സമയംകൊണ്ട് മലയാളികളുടെ സ്വന്തം താരമായി മാറിയ യുവവതാരമാണ് ദുർഗ കൃഷ്ണ. പ്രിത്വിരാജ് നായകനായി എത്തിയ വിമാനമെന്ന സിനിമയിൽ കൂടിയാണ് തരാം മലയാള സിനിമയിൽ അരങ്ങേറുന്നത് ആദ്യ സിനിമയിൽ തന്നെ താരത്തിന്റെ മുഖം മലയാളികളുടെ മനസിൽ പതിഞ്ഞിരുന്നു. കുടുക്ക് എന്ന സിനിമയാണ് ഇനി താരത്തിന്റെ പുറത്തവരാനുള്ള പുതിയ സിനിമ.
ഇതിലെ ഒരു ഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു വളരെ പെട്ടന്ന് തന്നെ ആ ഗാനം വൈറലായി മാറിയിരുന്നു. എന്നാൽ ഗാനത്തിൽ നായിക ദുർഗയും നായകൻ ശങ്കറും തമ്മിൽ ഒരു ലിപ്ലോക്ക് രംഗം അതിലുണ്ടായിരുന്നു. ആ രംഗം സോഷ്യൽ മീഡിയയിൽ വൻ തരംഗം ആയിരന്നു എന്നാൽ അതിൽ ലിപ് ലോക്ക് ചെയ്തതിന്റെ പേരിൽ താരത്തെ വിമർശിച്ച വ്യക്തിക്ക് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് ദുർഗ. താരത്തിന്റെ ഭർത്താവിന്റെ കൂടെനിൽക്കുന ചിത്രതിനാണ് വിമർശകൻ കമന്റുമായി എത്തിയത്.
സ്വന്തം ഭാര്യയുടെ ചുണ്ട് മറ്റൊരുത്തൻ കടിച്ചു എടുക്കുന്നത് നോക്കി നിൽകാൻ നാണം ഇല്ലെന്നാണ് കമന്റ് ഇതിന് താരം നൽകിയ മറുപടി മറ്റൊരാളുടെ കാര്യങ്ങളിൽ ഇടപെടാൻ തനിക്ക് നാണം ഇല്ലെന്നാണ്. താരത്തിന്റെ മറുപടിക്ക് എതിർത്തും അനുകൂലിച്ചും നിരവധി ആൾക്കാരാണ് വരുന്നത്. നായികയെ മാത്രം എന്തിനാണ് പറയുന്നത് നായകനെയും പറയണം എന്നാണ് ഒരുപാട് ആൾക്കാർ പറയുന്നതത്. നിണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ദുർഗയും ഭർത്താവും വിവാഹം കഴിക്കുന്നത്. ഭാര്യക്ക് വേണ്ടാ എല്ലാ പിന്തുണയും നൽകുന്നത് ഭർത്താവ് തന്നെയാണ് എന്നാണ് താരം പറയുന്നത്. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്.