in ,

വിവാഹം കഴിക്കാൻ ഒരു ഇഷ്ട്ടവുമില്ല .. അതിന് കാരണം തന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ… മനസ്സ് തുറന്ന്‌ അനുമോൾ.. !!!

മലയാള സിനിമയിൽ ഒരുപാട് ആരാധകരുളള ഒരു നടിയാണ് അനുമോൾ. ഇതിനകം ഒരുപാട് സിനിമയുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. എന്നാൽ ഒരുപാട് വിവാദമായ വെടിപഴിപാട് എന്ന സിനിമയിൽ താരം എത്തിയിരുന്നു അതിലെ താരത്തിന്റെ അഭിനയത്തിന്റെ പേരിൽ ഒരുപാട് വിമർശങ്ങൾ താരം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ആ വേഷങ്ങൾ താരം ഒരുപാട് ഇഷ്ടത്തോടെ ചെയ്ത് വേഷങ്ങളാണ്.

അഭിനയത്രി മാത്രമല്ല താരം ജീപ്പ് മുതൽ ബസ്സ്‌വരെ ഓടിക്കുന്ന ഒരു പെൺ പുള്ളി കൂടിയാണ് താരം. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. അഭിനയ ജീവിതത്തിൽ സജീവമായ താരത്തിന് ഇതുവരെ മലയാള സിനിമയിൽ നല്ല വേഷം ചെയ്യാൻ പറ്റിയില്ല എന്നതാണ് സത്യം. ഒട്ടുമിക്ക എല്ലാ സിനിമയിലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട് പോവുന്ന വേഷങ്ങളാണ് താരത്തിന് കുടുതലും ലഭിക്കുന്നത്. ഇതുവരെ വിവാഹം കഴിക്കാത്ത ഒരു താരം കൂടിയാണ് അനുമോൾ.

വിവാഹത്തെ കുറച്ച് മുൻപ് ഒരിക്കൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ വിവാഹം കഴിക്കാൻ പൂതിയോ താല്പര്യമോ തനിക്ക് ഇല്ല എന്നാണ് താരം പറഞ്ഞത്. അതിന് കാരണം തന്റെ ഒട്ടുമിക്ക എല്ലാ കൂട്ടുകാരും വിവാഹം കഴിച്ചു ഇപ്പോൾ വേർപിരിഞ്ഞു ജീവിക്കുകയാണ് അത് കൊണ്ടണ് വിവാഹത്തെ കുറിച്ച് ഓർക്കാത്തത് അവരുടെ ജീവിതം കാണുമ്പോൾ വിവാഹം കഴിക്കാൻ തനിക്ക് പേടിയാണെന്നും അനുമോൾ പറഞ്ഞു. തന്റെ വീട്ടിൽ നിന്നും അരയും വിവാഹം കഴിക്കാൻ പറഞ്ഞിട്ടില്ല കഴിച്ചാലും ഇല്ലെങ്കിലും സന്തോഷമായി ജീവിച്ച മതിയെന്നാണ് അമ്മയുടെ ആഗ്രഹം. ഇതുവരെ ആരോടും പ്രണയം തോന്നിട്ടില്ല എന്നാൽ ലിവിങ് ടുഗെതറിനോട് താല്പര്യം ഇല്ലെന്നും താരം വ്യക്തമാക്കി.

Written by admin

നിങ്ങളെല്ലാം വെറും ഷിറ്റ് ആണ്, എത്രകാലം താന്‍ മിണ്ടാതിരിക്കണം, ലൗഡ് സ്പീക്കറിനെതിരെ എസ്തര്‍ അനില്‍

മൂന്നാം വർഷം പ്രണയം കയ്യോടെ അമ്മ പിടികൂടി, വിവാഹം കഴിഞ്ഞ് നാലാം മാസം ​ഗർഭിണിയായി, നല്ല ടെൻഷൻ ഉണ്ടായിരുന്നു, അശ്വതി ശ്രീകാന്ത്