in

ഇത്ര ജാഡ കാണിക്കാൻ മാത്രം വലിയ നടിയല്ലല്ലോ!!! വിമർശകന്റെ വായടപ്പിച്ച് അനുമോൾ

Anumol silences the critic

സോഷ്യൽ മീഡിയ അക്കൗണ്ട് വഴി  അപകീർത്തിപ്പെടുത്തുന്ന മെസ്സേജ് അയച്ച വ്യക്തിയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ച് നടി അനുമോൾ. ഇൻബോക്സിലൂടെ നിരന്തരം മെസ്സേജ് അയച്ചിരുന്ന വ്യക്തി കോളേജ് യൂണിയൻ ഇനാഗുറേഷന് അതിഥിയായി വരുമോ എന്ന് ചോദിച്ചിരുന്നു.

അനുമോൾ ഉത്തരം നൽകാത്തതിനെ തുടർന്ന്  ഒരു വലിയ നടി അല്ലല്ലോ നിങ്ങളെ വിളിക്കാതിരുന്നത് ഭാഗ്യം എന്നും നടി ദൃശ്യ രഘുനാദിനെ തങ്ങൾ വിളിച്ചുവെന്നും മെസ്സേജിലൂടെ അറിയിച്ചു.

കമന്റുകളോട് അനുമോള് വളരെ രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്. ഒന്നുമല്ലാത്ത നടിയായ തന്നെ വിളിച്ചുവരുത്തി ജനങ്ങളുടെ മുന്നിൽ വലിയ നടിയാക്കാൻ ആണോ നിങ്ങളുടെ പുറപ്പാട് എന്നായിരുന്നു താരം മറുപടി നൽകിയത്. ഇൻസ്റ്റ സ്റ്റോറി വഴിയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

മലയാളത്തിൽ ചെറുതും വലുതുമായ നിരവധി ചിത്രങ്ങളിൽ അനുമോൾ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളിലേക്ക് ഒന്നിനൊന്നു മികച്ചതും ആയിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും താരത്തിന് നിരവധി അവസരങ്ങൾ വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലും താരം വളരെയധികം സജീവമാണ്.

പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾ ഒക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടാറുള്ളത്. അടുത്തിടെ താരം വിവാഹത്തെക്കുറിച്ച് കാര്യങ്ങളൊക്കെ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയിരുന്നു.

Written by amrutha

Adores were given that, at first glance, they do not appear to be mother and daughter but rather like brothers.

ഒറ്റനോട്ടത്തിൽ സഹോദരിമാർ തന്നെ!!! മകളെ ചേർത്തുപിടിച്ച് ലേഖ ശ്രീകുമാർ

The audience stated that Amala Paul was pregnant before marriage.

വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ ഉന്തിയ വയറുമായി ഗർഭിണിയാണ് എന്ന് അമല പോൾ വിവാഹത്തിന് മുൻപ് ഗർഭിണിയായിരുന്നു എന്ന് പ്രേക്ഷകർ.