അമ്മമാരുടെ ജന്മദിനങ്ങൾ പെൺമക്കൾക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. അമ്മ സോണിയ്ക്ക് ഹൃദ്യമായ ജന്മദിന ആശംസകൾ നൽകിക്കൊണ്ട് നടി ആലിയയും സഹോദരിയെയും പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുകളും സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു. ഞങ്ങളുടെ പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ബെസ്റ്റ് വെക്കേഷൻ ബഡി എന്നൊക്കെയാണ് മക്കൾ അമ്മയെക്കുറിച്ച് പറയുന്നത്.
മക്കൾക്ക് പുറമേ മരുമക്കളും അമ്മയ്ക്ക് ആശംസകൾ നേർന്നു സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.അമ്മയ്ക്ക് ജന്മദിനാശംസകൾ ഞങ്ങളുടെ പ്രവചനം പ്രപഞ്ചത്തിന്റെ കേന്ദ്രമാണ് നിങ്ങൾ- ആലിയ സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രിയപ്പെട്ടവളെ നിങ്ങൾ രണ്ടുപേരും എന്നും എൻറെ സ്വന്തമാണ് എന്നായിരുന്നു അമ്മസെക്ഷനിൽ
മറുപടി നൽകിയത്.
മറ്റൊരു അമ്മയിൽ നിന്നുള്ള എൻറെ അമ്മയ്ക്ക് ജന്മദിന ആശംസകൾ. ഈ ലോകത്ത് മികച്ച എഗ്ഗ് സ്ക്രതംബ്ൾസ് ഉണ്ടാക്കുന്ന വ്യക്തി ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കും – സഹോദരി ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു. വ്യത്യസ്തമായ ഒരു മറുപടിയായിരുന്നു അമ്മയും നൽകിയത്.നീ എന്റെ മാക് ആൻഡ് ചീസിനെ കുറിച്ച് പറയാൻ മറന്നിരിക്കുന്നു എന്നായിരുന്നു അമ്മ മറുപടി.
താരപുത്രിമാരുടെ അമ്മയുടെ പിറന്നാൾ ആഘോഷം മീഡിയ ഇരുകൈയാണ് സ്വീകരിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ ആശംസ കമന്റുകളുമായി രംഗത്തെത്തിയത്.