തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ വലിയ വിജയത്തോടെ ജൈത്രയാത്ര തുടരുകയാണ് ബ്ലസി സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരൻ നായകനായ എത്തിയ ആടുജീവിതം എന്ന ചിത്രം ആടുജീവിതം എന്ന ചിത്രത്തിൽ പലരും എടുത്തു ചോദിക്കുന്ന ഒരു പേര് നടി അമല പോളിടെ ആണ് അമല പോളിനെ ആടുജീവിതത്തിലേക്ക് പരിഗണിച്ചതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ സംവിധായകനായ ബ്ലെസ്സി. നജീബും ഭാര്യ സൈന്യവും തമ്മിലുള്ള ആ ബന്ധം അത്രത്തോളം ആഴത്തിലുള്ളതാണ് സൈനുവിനെ പിരിഞ്ഞിരിക്കുക എന്നത് നജീബിനെ വളരെയധികം ആഴത്തിൽ ബാധിച്ചിട്ടുള്ള ഒരു കാര്യവുമാണ് കാത്തിരിക്കാൻ ഒരാൾ ഉണ്ട് എന്ന ബോധ്യമാണ് നജീബിനെ ആ ദുരിതം താണ്ടാൻ പ്രാപ്തൻ ആക്കിയത്
ആ ഒരു ഫീൽ പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ അത്രയും തന്നെ അഭിനയ ശേഷിയുള്ള ഒരാളായിരിക്കണം എന്ന കഥാപാത്രം ചെയ്യേണ്ടത് അപ്പോൾ പെട്ടെന്ന് മനസ്സിലേക്ക് വന്ന മുഖം അമലയുടെതാണ് പല ആർട്ടിസ്റ്റുകളുടെയും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് തോന്നിയിട്ടുള്ള ഒരാളാണ് അമല അതുകൊണ്ടാണ് അമലയിൽ തന്നെ ഈ ഒരു കഥാപാത്രത്തിന് വേണ്ടി തിരഞ്ഞെടുത്തത് രാജീവ് ഇല്ലാത്ത സൈനുവിന്റെ ജീവിതകഥ മനസ്സിലുണ്ട് അവളുടെ പ്രതീക്ഷകളും കാത്തിരിപ്പുമാണ് സിനിമയെ സംബന്ധിച്ച് നോവലിൽ നിന്നും വ്യത്യസ്തമായ ഒരു വൈകാരിക തുടർച്ച ആവശ്യമാണ് അകലെയായിരിക്കുമ്പോൾ നമ്മുടെ ഏറ്റവും അധികം സ്പർശിക്കുക പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓർമ്മകളാണ് ഞാൻ വൈകാരികമായി ചിന്തിക്കുന്ന ആളാണ്
സൈനുവിനെ പിരിഞ്ഞിരിക്കുക എന്നത് നജീബിനെയും ആഴത്തിൽ ബാധിച്ചിട്ടുള്ള കാര്യമാണ് കാത്തിരിക്കാൻ ഒരാൾ എവിടെയോ ഉണ്ട് എന്ന ബോധ്യമാണ് നജീബിനെ ആ ദുരിതം താണ്ടുവാൻ പോലും പ്രാപ്തൻ ആക്കി മാറ്റിയത് തിരിച്ചും നജീബ് മടങ്ങി വരും എന്ന് സൈനു വിശ്വസിച്ചിരുന്നു ആ വിശ്വാസമാണ് അവളെ മുന്നോട്ടു നയിച്ചത്. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് പല ആർട്ടിസ്റ്റുകളെയും വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന് അങ്ങനെ ഒരാളാണ് അമല എന്ന്. ആടുജീവിതത്തിൽ ഒരുപാട് സീനുകൾ ഉള്ള കഥാപാത്രം അമലക്കില്ല വളരെക്കു രംഗങ്ങളിൽ മാത്രമാണ് അമല ഉള്ളത് പക്ഷേ അത് പ്രേക്ഷകരുടെ മനസ്സിൽ മായാതെ പതിയണം അതായിരുന്നു വെല്ലുവിളി മനോഹരമായി തന്നെ ചെയ്യാനും കഴിഞ്ഞിട്ടുണ്ട് ഏറ്റവും വലിയ ആകർഷകത നജീബ് നാട്ടിൽ നിന്ന് പോകുമ്പോൾ സൈനു ഗർഭിണിയായിരുന്നു എന്നതുപോലെ സിനിമ റിലീസ് ആകുമ്പോൾ അമലയും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്