മോഡലിംഗ് രംഗത് നിന്ന് വളർന്നുവന്ന താരമാണ് സാധികവേണുഗോപാൽ . തന്റെ കഷ്‌പാടുകകൾ കൊണ്ട് തന്നെയാണ് താരം ഇന്നുകാണുന്ന രീതിയിൽ എത്തിയത് .മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും താരം സജീവമാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിലും താരം മുന്നിൽ തന്നെയുണ്ട് എന്നാൽ സോഷ്യൽ മീഡിയയിൽ ഒരുപക്ഷെ എറ്റവും കൂടുതൽ തവണ അക്രമിക്കപെട്ടതും താരം തന്നെയായിരിക്കും.
താരത്തെ മലയാളികൾ കൂടുതൽ അറിയാൻ തുടങ്ങിയത് സ്റ്റാർ മാജിക് എന്ന ടീവി ഷോയിൽ കൂടിയാണ് അതിലുടെ താരം പെട്ടന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരുന്നു.അഭിനയത്രി എന്നതിലുപരി താരം അറിയപെടുന ഒരു മോഡൽ കൂടിയാണ് എന്നാൽ താരം ഗ്ലാമർ ചിത്രങ്ങളാണ് കുടുതലും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ളത് അത്കൊണ്ട് തന്നെ ഒരുപാട് വിവാദങ്ങൾക്കും താരം വഴിയൊരുക്കിട്ടുണ്ട് എന്നാൽ താരം അതൊന്നും മൈൻഡ് പോലും ചെയ്യാറില്ല. കൂടതെ തനിക്ക് തോന്നുന്നത് ആരുടെ മുന്നിൽ പറയാനും ഒരുമടിയും താരം കാണിക്കാറില്ല എന്നതുകൊണ്ടും താരം മറ്റുള്ള താരങ്ങളിൽ നിന്നും മാറ്റിനിർത്തുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കാറുള എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലായിമാറുകയും ചെയുന്നുണ്ട്. തന്റെ ജീവിതത്തിൽ ഉണ്ടാവുന്ന എല്ലാ സന്തോഷ നിമിഷങ്ങളും താരം തന്റെ ആരാധരിലേക്ക് എത്തിക്കാറുൺണ്ട്. അഭിനയ ജീവിതത്തിൽ വിജയിച്ച താരത്തിന്റെ ദാമ്പത്യം പരാജയമായിരുന്നു വളരെ കുറച്ചു മാത്രമായിരുന്നു അവരുടെ ബന്ധത്തിന്റെ ആയുസ്സ്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. അതീവ ഹോട്ട് ലുക്കിൽ ഉള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. കുട്ടിയുടുപ്പിൽ ഗ്ലാമറായിട്ടാണ് താരം. ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിനാണ് ആരാധകരുള്ളത്.