in ,

സിൽക്ക് സ്മിത അങ്ങനെ നിന്നപ്പോൾ എന്റെ നാണം മുഴുവൻ പോയി.. വീട്ടിലെ പട്ടിണി മുന്നിൽ കണ്ട് പിന്നെ ഒന്നും ചിന്തിച്ചില്ല… ഷക്കീല… !!!

സിനിമ ലോകത്ത് ഒരുകാലത്ത് ഏവരെയും കൊതിപ്പിച്ച താര സുന്ദരിയാണ് ഷക്കീല. താരത്തിന്റെ ഒരു സിനിമ പോലും കാണാത്തവർ ഉണ്ടാവില്ല. തൊണ്ണൂറുകളിൽ വിപ്ലവം തീർത്ത താരം കൂടിയാണ്.

പ്ലേ ഗേ.ൾ എന്ന സിൽക്ക് സ്മിതയുടെ സിനിമയിൽ കൂടിയാണ് ഷക്കീല എന്ന താരം അഭിനയ ജീവിതത്തിൽ എത്തുന്നത്. ഷക്കീല എത്തുന്നതിനു മുമ്പ് യുവാക്കളുടെ ഉറക്കം കെടുത്തിയ മറ്റൊരു താരം ആയിരുന്നു സിൽക്ക് സ്മിത . ഐറ്റം ഡാൻസിൽ കൂടി അരങ്ങേറി പിനീട്‌ മസാല പടം വരെ തരാം ചെയ്തു അത് കൊണ്ട് തന്നെ യുവാക്കളുടെ ഹരം ആയിരന്നു താരം  എന്നാൽ ഷക്കീല വന്നതോട് കൂടി എല്ലാവരും ഷക്കീലയുടെ പുറകെ ആയി എന്നതാണ് സത്യം. താരത്തെ എല്ലാവരും ഇഷ്ടപെട്ടത് കിന്നാര തുമ്പികൾ എന്ന സിനിമയിൽ എത്തിയതിന് ശേഷം ആണ്. പിനീട്‌ ഇന്ത്യ ഒട്ടാകെ ആരാധകർ ഉള്ള താരമായ്‌ താരം മരുകയായിരുന്നു. എന്നാൽ കാലം മുന്നോട് പോകും തോറും സിനിമയിൽ നിന്നും താരം പുറത്താകുവാൻ തുണ്ടങ്ങിയിരുന്നു .

എന്നാൽ താരം സിനിമയിൽ എത്തിയതിനെ കുറച്ചു താരം പറഞ്ഞത് ഇങ്ങനെ ആണ്. പത്താം ക്ലാസിൽ തോൽക്കുകയും വിവരം അറിഞ്ഞ അച്ഛൻ ഒരുപാട് തല്ലുകയും ഇന്നി എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന അവിടേക്ക് തൊട്ട് അടുത്തുള്ള ഒരു മേക്കപ്പ് മാൻ ഓടി വരുകയും ചെയ്തു. അങ്ങനെ താരത്തെ സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്. അങ്ങനെ ആണ് താരം ആദ്യമായി എ സിനിമയിൽ എത്തുന്നത്. സിൽക്കിന്റെ അനിയത്തിയുടെ വേഷത്തിൽ ആണ് താരം ആദ്യമായി എത്തിയത്. ബിക്കിനിയും ഇറക്കം കുറഞ്ഞ വസ്ത്രം ആയിരന്നു അന്ന് വേഷം എന്നാൽ അദ്യം അതൊക്കെ കാണുമ്പോൾ നാണം ആയിരന്നു എന്നൽ സിൽക്ക് മുന്നിൽ ടു പീസ് ധരിച്ചു എത്തിയത് കണ്ടതോട് ആ നാണം എല്ലാം പോയി . പിന്നെ എ സിനിമയിൽ അഭിനയിക്കാനും അവിടെ തുടരാനും കാരണം വീട്ടിലെ പട്ടിണി തന്നെയാണ്. പട്ടിണി മാറാൻ വേണ്ടിയാണ് പിന്നീട് അങ്ങോട്ട് ഇത്തരം സിനിമയിൽ സജീവം ആയത്.

Written by admin

ആരാ പറഞ്ഞത് താൻ പാവം ആണെന്. അത്ര പാവം ഒന്നുമല്ല തന്നോട് ആൾകാർക്ക് ഇഷ്ടം കുറഞ്ഞത് എങ്ങനെയാണ്…. കാവ്യ മാധവൻ.. !!!

സംവിധായകനെ ഇന്ന് ഗുരുതുല്യനായാണ് കാണുന്നത്. അദ്ദേഹം കോരിയിട്ട ആ തീയാണ് എന്റെ വളർച്ചയ്ക്ക് പ്രചോദനമായത്- കുടുംബവിളക്കിലെ അനിരുദ്ധ്