മലയാളികളെ ശാലീന സൗന്ദര്യം കൊണ്ട് വിസ്മയിപ്പിച്ച താരം ആണ് കാവ്യ മാധവൻ. ആരെയും കൊതിപ്പിക്കുന്ന ഭംഗിയുടെ നേർ രൂപം കുടിയായിരുന്നു താരം. ഒരുകാലത്ത് മലയാള സിനിമയിൽ താരത്തെ വെല്ലാൻ മറ്റൊരു താരം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ബാല താരം ആയിട്ടാണ് കാവ്യ വെള്ളിത്തിരയിൽ എത്തുന്നത്.
ബാല താരം ആയി എത്തിയെങ്കിലും പെട്ടന്ന് തന്നെ താരം മലയാള സിനിമയിൽ നായികയുടെ പട്ടികയിൽ സ്‌ഥാനം പിടിച്ചിരുന്നു. അഭിനയ ജീവിതത്തിൽ തിളങ്ങി നിക്കുമ്പോൾ ആണ് താരം അദ്യം വിവാഹം കഴിയുന്നത്. എന്നാൽ ആ ബദ്ധം വൻ പരാജയം ആയിരന്നു. അതിന് ശേഷം താരം വീണ്ടും അഭിനയത്തിൽ സജീവം ആയിരുന്നു. കാവ്യ നായിക ആയി എത്തിയാൽ ആ സിനിമ വൻ വിജയം നേടുന്ന ഒരു കാലം ഉണ്ടായിയുന്നു അങ്ങനെ ഒരുപാട് വിജയം നേടിയെടുത്ത ജോഡികൾ ആയിരന്നു കാവ്യയും ദിലീപും. ആദ്യ വിവാഹം പിരിഞ്ഞതിന് ശേഷം താരം ദിലീപുമായി രണ്ടാം വിവാഹം കഴിച്ചിരുന്നു. എന്നൽ ഇപ്പോൾ താരം അഭിനയിച്ച ജീവിതത്തിൽ ഇല്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യം ആണ്.
അഭിനയത്തിൽ ഇല്ലെങ്കിൽ പോലും മലയാളികളുടെ മനസിൽ താരത്തിന് ഉള്ള സ്ഥാനം അത് അവിടെ തന്നെ ഉണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ പഴയ അഭിമുഖം. അതിൽ താരം പറഞ്ഞത് ഇങ്ങനെ ആണ്. മലയാളികൾക്ക് തന്നോട് എന്നും ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരിന്നു. എന്നൽ ഈ ഇഷ്ടം പോവാൻ കാരണം കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ അഭിനയിച്ചതോടെ പോയി എന്നാണ് താരം പറഞ്ഞത്. അതിന്റെ കാരണം അതിൽ അഭിനയിക്കാൻ വേണ്ടി താൻ തന്റെ മുടി വെട്ടി അത് ആരാധകർക്ക് ഇഷ്ടം ആയില്ല. മുടി മുറിച്ചത് മോഷം ആയി അത്കൊണ്ട് ആ പഴയ ഇഷ്ടം എല്ലാം പോയി എന്ന് ആരാധകർ തനോട്ട് പറഞ്ഞിട്ടുണ്ട്. കൂടാതെ എല്ലാവരും പറയുന്നു താൻ വെറും പാവം ആണെന് അങ്ങനെ ഒന്നും അല്ല താൻ. എനിക്ക് എന്റെ കാര്യങ്ങൾ തീരുമാനിക്കാനും ചിന്തിക്കാനും ഉള്ള ഒരു പക്വത ഉണ്ട്.