ഋതു എന്ന ഒറ്റ സിനിമകൊണ്ട് അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ച താരം ആണ് റിമ കലിങ്കൽ. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരം കൂടിയാണ്. നടിയും മോഡലും നർത്തകിയും ആണ് താരം.
എന്നാൽ താരത്തെ കൂടുതൽ അറിയാനും ശ്രദ്ധിക്കാനും ആരംഭിച്ചത്. 22 ഫെയിം കോട്ടയം എന്ന സിനിമയിൽ കൂടിയാണ്. അതിലുടെ മലയാളികളുടെ ഇഷ്ട്ട താരമായി റിമ മാറിയിരുന്നു. കൂടതെ നിദ്ര, 22 ഫെയിം കോട്ടയം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും താരത്തെ തേടി എത്തിയിരുന്നു. അഭിനയത്തിൽ എത്തുന്നതിന് മുൻപ് തന്നെ താരം കൂടുതലും നൃത്ത വേദികളിൽ ആയിരന്നു. ലോകത് ഒരുപാട് വേദികളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് കൂടതെ മിസ്സ് കേരള 2018ൽ റണ്ണർ ആപ്പ് കൂടിയാണ് താരം.
മലയാളത്തിലെ പ്രശസ്ത സംവിധായകൻ ആഷിക് അബു ആണ് തരത്തിന്റ ഭർത്താവ്. എന്നാൽ ആരെയും പേടിക്കാതെ തന്റെ നിലപാടുകൾ താരം തുറന്ന് പറയാറുണ്ട് അത് കൊണ്ട് തന്നെ ഒരുപാട് വിവാദങ്ങളും വിമർശങ്ങളും സോഷ്യൽ മീഡിയയിൽ കൂടി താരത്തെ നേരെ എത്താറുണ്ട്. ഇപ്പോൾ ഇതാ താരം പങ്കുവെയ്ച്ച ചിത്രത്തിന് താഴെ ഒരു യുവാവ് പോസ്റ്റ് ചെയ്ത കമന്റിന് താരം നൽകിയ മറുപടിയാണ് വൈറൽ ആയിരിക്കുന്നത്. തന്നെ കാണാൻ ഒരു ട്രാൻസ്‍ജൻറ്റർ ലുക്ക് ഉണ്ട് എന്നാണ് യുവാവ് പറഞ്ഞത്. എന്നാൽ വളരെ യധികം നന്ദിയുണ്ട് എന്നാണ് താരം നൽകിയ മറുപടി. ഒരുപാട് ആത്മ വിശ്വാസം ഉള്ള ആൾകാർ ആണ് അവർ. അത് കൊണ്ട് തന്നെ അവരുമായി ഉപമിച്ചതിലുള്ള സന്തോഷം റിമയുടെ വാക്കുകളിൽ ഉണ്ടയിരുന്നു.