in ,

രേഷ്മ എന്ന താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ… !!

മസാല പടങ്ങളും നീല പടങ്ങളും അരങ് വാഴുന്ന ഒരു കാലം മലയാള സിനിമയിൽ ഉണ്ടിയിരുന്നു. ആ സമയത് തെന്നിന്ത്യ ഒട്ടാകെ അറിയപ്പെട്ട മാദക റാണി ആയിരന്നു രേഷ്മ മറിയം. മസാല പടങ്ങളിൽ കൂടി എത്തി ആരാധകരുടെ ഉറക്കം കെടുത്തിയ താര സുന്ദരി. ആ കാലത്ത് സിനിമയിൽ തിളങ്ങി നിന്ന താരങ്ങൾ ആണ് ഷക്കിലയും രേഷ്മയും.

ആരെയും ഒറ്റ നോട്ടത്തിൽ വീഴ്‌ത്തുന്ന സൗന്ദര്യം തന്നെയാണ് രേഷ്മ എന്ന താരത്തിന്റെ സവിശേഷത. ആ സമയത് തിളങ്ങി നിന്ന മറ്റ് എ പട താരങ്ങൾക്ക് വൻ വെല്ലുവിളി ഉയർത്തിയ താരം കുടിയായിരുന്നു രേഷ്മ. താരം അഭിനയിച്ച പല സിനിമകളും ഇന്നും ഒരുപാട് ആരാധകരുടെ ഉറക്കം കെടുത്തുന്നതാണ്. താരത്തിന്റെ സൗന്ദര്യത്തിന് മുന്നിൽ മാദക റാണി ഷക്കീല വരെ തോറ്റ് പോയിരുന്നു. അതോട് കൂടി ലക്ഷങ്ങൾ പ്രതി ഫലം വാങ്ങുന്ന താരമായി രേഷ്മ മാറിയിരുന്നു.

എന്നാൽ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത് ആണ് താരം താരത്തിന്റെ തകർച്ച സംഭവിച്ചത്. എന്നാൽ ഇന്ന് എവിടെയാണ് താരം എന്നത് പലർക്കും അറിയാത്ത കാര്യം ആണ്. എന്നാൽ താരത്തിന്റെ ജീവിതം തകരാൻ കാരണം ഏതായിരുന്നു. ഓൺലൈൻ മീഡിയയുടെ കടന്ന് വരവോട് കൂടി വീഡിയോകൾ അതിൽ പെട്ടന് ലഭിക്കാൻ തുടങ്ങി. ഓൺലൈൻ മീഡിയയിൽ സുബലമായി വീഡിയോ കിട്ടാൻ ആരംഭിച്ചപ്പോൾ കടയിൽ പോയി കാസറ്റ് വാങ്ങുന്ന പ്രവണത കുറഞ്ഞു വരാൻ കാരണം ആയത്. ഇതോടെ അത്തരം സിനിമയിൽ മലയാളകരയിൽ കുറയാൻ തുടങി ഇതോടെ പല താരങ്ങളുടെ ജീവിതവും തകരാൻ ആരംഭിച്ചു. അവസാനം ഹോട്ട് താരങ്ങൾ എന്ന പേര് മാത്രം ബാക്കി ആയി. ആദ്യ കാലത്ത് ജീവിക്കാൻ വേണ്ടിയാണ് രേഷ്മ എന്ന താരം തന്റെ ശരീരം വിൽക്കാൻ വേണ്ടി തീരുമാനിച്ചത്. അന്ന് താരത്തിന്റെ കൂടെ മറ്റ് താരങ്ങളും കൂടി പുതിയൊരു ബിസ്സിനെസ്സ് ആരംഭികയായിരുന്നു. ഇതിനടയിൽ ഇവരെ പോലിസ് പിടിക്കുകയും ചെയ്തിരുന്നു.പിനീട്‌ ഒരുപാട് കേസുകൾ താരത്തെ തേടി എത്തി. ഇതോടെ വീടിൽ നിന്നും താരത്തെ പുറത്താക്കി പിനീട്‌ തരാതെ പറ്റി ഒരു വിവരവും ഉണ്ടായിരുന്നുമില്ല. എന്നാൽ ഇപ്പോൾ രണ്ട് മകളോടപ്പം പുതിയ ജീവിതം ജീവിക്കുകയാണ് ഇന്നി അഭിനയിക്കാൻ താൻ ഇല്ലെന്നും താരം വെളളിപ്പെടുത്തിയിരുന്നു.

Written by admin

നിന്നെ കാണുമ്പോൾ ഒരു ട്രാൻസ്‌ജെന്റർ ലുക്ക്‌ ഉണ്ടല്ലോ … റിമ കല്ലിങ്കലിന്റെ ചിത്രത്തിന് താഴെ കമന്റ് ഇട്ടവന് താരം നൽകിയ മറുപടി ഇങ്ങനെ… !!!

പ്രശസ്‌ത സിനിമ നടൻ റിസ ബാവ വിടവാങ്ങി.. ആദരാഞ്ജലികൾ അറിയിച്ചു സിനിമ ലോകം… !!!