മലയാളികളുടെ ഹൃദയത്തിൽ ഒരു നോവായി തീർന്ന നടനാണ് കൊല്ലം സുധി അകാലത്തിൽ മരണപ്പെട്ടുപോയ കൊല്ലം സുധിയുടെ വേർപാട് ആരാധകരെ സംബന്ധിച്ചിടത്തോളം വല്ലാത്ത വേദനയാണ് കഴിഞ്ഞ ദിവസമായിരുന്നു കൊല്ലം സുധിയുടെ ക്രിസ്മസ് ആഘോഷിക്കാൻ വേണ്ടി ഒരു അതിഥിയെത്തിയത് മറ്റാരും ആയിരുന്നില്ല പ്രേക്ഷകർക്ക് സുപരിചിതയായ ലക്ഷ്മി നക്ഷത്രയായിരുന്നു സുധിയുടെ കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കുവാൻ വേണ്ടിയായിരുന്നു ലക്ഷ്മി നക്ഷത്ര എത്തിയത് സുധിയുടെ കുടുംബത്തിന് ആവശ്യമുള്ള ക്രിസ്മസ് സാധനങ്ങൾ എല്ലാം തന്നെ വാങ്ങിക്കൊണ്ടാണ് എത്തിയത് കുട്ടികൾക്കുള്ള കളിപ്പാട്ടം അടക്കം ലക്ഷ്മി നക്ഷത്ര വാങ്ങിയിരുന്നു
ഇത് കണ്ടുകൊണ്ട് സുധിയുടെ ഭാര്യയായ രേണു പറഞ്ഞത് സുധിയേട്ടൻ എവിടെയോ ഷൂട്ടിങ്ങിന് പോയിരിക്കുകയാണ് എന്നും ഞങ്ങൾക്കുള്ള സാധനങ്ങൾ ലക്ഷ്മിയുടെ കയ്യിൽ വാങ്ങിക്കൊടുത്തു വിട്ടതാണ് എന്നുമാണ് തനിക്ക് ഇത് കാണുമ്പോൾ തോന്നുന്നത് എന്നാണ് മാത്രമല്ല തന്റെ ഭർത്താവിന്റെ അവസാന സമയത്തെ ഷർട്ടും പാന്റും ഒന്നും തന്നെ താൻ നനച്ചു പോലും മാറ്റിവെച്ചിട്ടില്ല എന്ന് പറയുന്നുണ്ട് അവസാനശ്വാസം വരെ ആ ഗന്ഥം തനിക്കൊപ്പം വേണമെന്ന് തനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടാണ് അതൊക്കെ സൂക്ഷിച്ചു വെച്ചിരിക്കുന്നത് എന്നും രേണു പറയുന്നുണ്ടായിരുന്നു രേണുവിന്റെ വാക്കുകൾ ഒക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്
മാത്രമല്ല മരിക്കുന്നതിന്റെ തലേദിവസവും മീൻ കറി ഉണ്ടാക്കി ഞങ്ങൾക്കെല്ലാവർക്കും വിളമ്പുകയാണ് സുധിയേട്ടൻ ചെയ്തത് എന്നും എല്ലാവർക്കും വിളമ്പി കഴിഞ്ഞപ്പോൾ സുധിയേട്ടന് ഭക്ഷണം ഉണ്ടായിരുന്നില്ല എന്നും രേണു ഓർമ്മിക്കുന്നു സുധിയേട്ടൻ കഴിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ നിങ്ങൾ കഴിക്ക് അതാണ് എന്റെ സന്തോഷം എന്നായിരുന്നു സുധിയേട്ടൻ പറഞ്ഞത് എന്നും രേണു പറയുന്നുണ്ട് രേണുവിന്റെ വാക്കുകൾ വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയായിരുന്നു ചെയ്തത് ഫ്ലവേഴ്സ് ചാനൽ ആണ് ഇപ്പോൾ സുധിയുടെ മൂത്തമകനായ രാഹുലിനെ പഠിപ്പിക്കുന്നത് മാത്രമല്ല ഇവർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കൂടി സാക്ഷാത്കരിക്കാൻ മുൻപിൽ നിൽക്കുകയാണ് ഇപ്പോൾ ഫ്ലവേഴ്സ് ചാനൽ വലിയ സന്തോഷത്തോടെയാണ് ലക്ഷ്മി നക്ഷത്രയെ രേണു വരവേറ്റത് മകന്റെ നിർബന്ധത്തിനു വേണ്ടി ഒരു നക്ഷത്രം മാത്രമാണ് താൻ ഇട്ടിരുന്നത് എന്നാണ് രേണു പറയുന്നത്