കൊല്ലം സുധിയുടെ മരണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന വ്യക്തിയാണ് ലക്ഷ്മി നക്ഷത്ര സുധിയുടെ മരണം താരത്തിന്റെ സുഹൃത്തുക്കൾ മുതലെടുക്കുന്നു എന്നാണ് പലരീതിയിലുള്ള ആരോപണം വന്നിരുന്നത് സുധി മരണപ്പെട്ട സമയം മുതൽ തന്നെ ലക്ഷ്മി നക്ഷത്ര അവർക്കൊപ്പം ഉണ്ട്.യൂട്യൂബ് ചാനലിലൂടെ വീഡിയോയും മറ്റും പങ്കുവെച്ചുകൊണ്ട് സുധിയെ കുറിച്ചുള്ള ഓർമ്മകൾ ലക്ഷ്മി നക്ഷത്ര പങ്ക് വെച്ചപ്പോൾ തന്നെ പലരും താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു ചാനലിന് അറിയിച്ചു കൂട്ടുവാനുള്ള രീതിയാണ് ഇത് എന്നാണ് പലരും പറഞ്ഞത്
എന്നാൽ ലക്ഷ്മിയെ സപ്പോർട്ട് ചെയ്തു കൊണ്ട് രംഗത്ത് വന്നത് സുധിയുടെ ഭാര്യയായ രേണു തന്നെയായിരുന്നു എല്ലാമാസവും പതിനാലാം തീയതി ലക്ഷ്മി തങ്ങൾക്ക് ഒരു തുക നൽകുമെന്നും സുധി ചേട്ടന് സ്വന്തം സഹോദരിയെ പോലെയായിരുന്നു ലക്ഷ്മി എന്നുമായിരുന്നു പറഞ്ഞിരുന്നത് ഇപ്പോൾ നടനും മിമിക്രി കലാകാരനും ആയ നോവി ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ചെയ്യുന്നത് ലക്ഷ്മി ചെയ്യുന്നത് വലിയ കാര്യമല്ലേ എന്നാണ് നോബി ചോദിക്കുന്നത് ഒരു വ്യക്തിയെന്ന നിലയിൽ അവൾ ചെയ്യുന്ന പുണ്യ പ്രവർത്തിയാണ് ലക്ഷ്മി നക്ഷത്ര ചെയ്യുന്നത് വലിയ കാര്യമല്ല ലക്ഷ്മി കേരളത്തിൽ വലിയ രീതിയിൽ അറിയപ്പെടുന്ന ഒരു കലാകാരിയാണ് അത്യാവശ്യം ഉദ്ഘാടനം ഒക്കെ അവൾക്ക് കിട്ടുന്നുണ്ട്
ഒരു വ്യക്തിയെന്ന നിലയിൽ അവൾ ചെയ്യുന്ന പുണ്യ പ്രവർത്തിയാണ് എല്ലാവരെക്കൊണ്ടും അങ്ങനെ ചെയ്യാൻ പറ്റില്ല അവർ സഹായിക്കുന്നു അത് സുധിയുടെ കുടുംബം സ്വീകരിക്കുന്നു പറയുന്നവർ പറയട്ടെ നമുക്ക് ചെയ്യാൻ പറ്റാത്തത് അവർ ചെയ്യുന്നു എന്നത് നല്ല കാര്യം തന്നെയല്ലേ എന്നെക്കൊണ്ട് സഹായിക്കാൻ സാധിക്കുന്നത് ഞാൻ സഹായിക്കാറുണ്ട് ഒരു പത്ത് രൂപയാണെങ്കിൽ അവനവന് പറ്റുന്നത് പോലെ ചെയ്യുക എന്നതാണ് പ്രധാനം ലക്ഷ്മി നക്ഷത്രം വിമർശിക്കുന്നവർ അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ മനസ്സിലാക്കുന്നില്ല എന്നാണ് പലരും പറയുന്നത് യൂട്യൂബ് വീഡിയോ ഇട്ടുകൊണ്ട് ലക്ഷ്മി നക്ഷത്ര സുധിയുടെ മരണം റീചാർജ് നോക്കുകയും അതിലൂടെ തന്റെ youtube വരുമാനം ഉണ്ടാക്കുകയും ആണ് ചെയ്യുന്നത് എന്നായിരുന്നു പലരും പറഞ്ഞത് എന്നാൽ അതിനെതിരെയാണ് ഇപ്പോൾ പലരും രംഗത്ത് വന്നിരിക്കുന്നത്