in

സ്വിമ്മിംഗ് പൂളിലെ ഹോട്ട് ചിത്രങ്ങൾ പങ്കുവെയ്ച്ചു ലക്ഷ്മിയും ഭർത്താവ് മിഥുനും…!!!

ഒരു കാലത്ത് മലയാള സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്‌ത് കൊണ്ട് അഭിനയ മേഘലയിൽ എത്തിയ താരം ആണ് മിഥുൻ. അഭിനയിക്കുന്നതോടൊപ്പം താരം ദുബായിലെ ഒരു റേഡിയോ ജോക്കി കുടിയായിരുന്നു. മെഗാസ്റ്റാർ മോഹൻലാൽ നായകനായി എത്തിയ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ എന്ന സിനിമയിൽ കൂടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

എന്നാൽ താരത്തെ എല്ലാവരും ഇഷ്ടപ്പെടാനും ശ്രദ്ധിക്കാനും ആരംഭിച്ചത് ഫ്ലോവേഴ്സിൽ സംരക്ഷണം ചെയ്തിരുന്ന സൂപ്പർ ഹിറ്റ് പ്രോഗ്രാം ആയ കോമഡി ഉത്സവത്തിൽ അവതാരകൻ ആയിട്ടാണ് ശേഷം താരത്തെ മലയാള പ്രേക്ഷകർ പെട്ടന് ഏറ്റെടുത്തിരുന്നു. അതിന് ശേഷം ലക്ഷക്കണക്കിന് ആരാധകർ ഉളള ഒരു താരമായി താരം മാറിയിരുന്നു. ഇന്നിപ്പോൾ ഒരുപാട് ആരാധകരുണ്ട്.

മിഥുനും ഭാര്യയും മകളും ദുബായിൽ സ്‌ഥിര തമസക്കാരാണ്. സോഷ്യൽ മീഡിയയിൽ ഭാര്യയും ഭർത്താവും സജീവം ആണ്. രണ്ട് പേരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പെട്ടന്ന് തന്നെ വൈറൽ ആവാറുണ്ട്. കഴിഞ്ഞ ദിവസം ആണ് ഇവരുടെ 13ആം വിവാഹ വാർഷികം ഇരുവരും ആഘോഷിച്ചത്.

വിവാഹ വാർഷികം ഇരുവരും ആഘോഷമാക്കിയിരുന്നു ബീച്ചിൽ കറങ്ങിയും ഭക്ഷണം കഴിച്ചു എല്ലാം അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ചിരുന്നു. ഇപ്പോൾ ഇതാ ലക്ഷിമിയുടെ സിമ്മിങ് പൂൾ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഹോട്ട് ലുക്കിൽ ഉള്ള ചിത്രങ്ങൾ ആണ് ലക്ഷ്മി പങ്കുവെയ്ച്ചത്. ഭർത്താവ് മിഥുനും തന്റെ സിമിങ് പൂൾ ചിത്രങ്ങൾ പങ്കുവെയ്ച്ചിരുന്നു.

Written by admin

എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത് ?

ആരെയും മയക്കും ഈ ചുണ്ടുകൾ.. ആൻ അഗസ്റ്റിൻ പങ്കുവെയ്ച്ച പുത്തൻ ചിത്രങ്ങൾക്ക് കമന്റുമായി ആരാധകർ.. !!!