നടനും അച്ഛനുമായ അഗസ്റ്റിൻ എന്ന താരത്തിന്റെ പാത പിൻ തുടർന്ന് കൊണ്ട് മലയാള സിനിമയിൽ എത്തിയ താരം ആണ് ആൻ അഗസ്റ്റിൻ. ഒരുപാസിനിമയിൽ താരം തന്റെ കഴിവ് തെളിയിയിച്ചിട്ടുണ്ട്. സിനിമയിൽ സജീവം ആയിരുന്നപ്പോൾ ആണ് ഏറെ വർഷത്തെ പ്രണയത്തിന് ശേഷം സിനിമ ഛായാഗ്രാഹകൻ ജോമോൻ ടി ജോണിനെ താരം വിവാഹം കഴിക്കുന്നത്.
എന്നാൽ ആ ബദ്ധം വൻ പരാജയം ആയിരന്നു എന്നതാണ് സത്യം ഇപ്പോൾ ഇരുവരും ബന്ധം വേർ പിരിഞ്ഞു താമസിക്കുകയാണ്. മലയാള പ്രേക്ഷകർ ഏറ്റെടുത്ത ഒരു സിനിമയെ എൽസമ്മ എന്ന പെൺകുട്ടി എന്ന സിനിമയിൽ കൂടിയാണ് ആn തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ താരത്തെ എല്ലാവരും ഇഷ്ടപ്പെടാനും ശ്രദ്ധിക്കാനും ആരംഭിച്ചിരുന്നു. ഭർത്താവ് ആയിരന്ന ജോമോൻ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു ഛായാഗ്രഹകൻ ആണ്. ഇവർ രണ്ട് പേരും തമ്മിൽ പ്രശ്നങ്ങൾ ഒന്നും അതികം ഉണ്ടയിരുന്നില്ല.
സോഷ്യൽ മീഡിയകളിൽ ഇതിനെ കുറിച്ച് വലിയ ചർച്ചകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ വിവാഹ മോചിതരായി ഇന്ന് ജോമോൻ തന്നെ ആണ് അറിയിച്ചത്. എന്നാൽ ഒരുപാട് വർഷത്തെ ഇടവേളയിക്ക് ശേഷം ആൻ അഭിനയ മേഖലയിൽ വീണ്ടും സജീവം ആയി എത്തിയിരുന്നു. സോഷ്യൽ മീഡിയയിലും ഇപ്പോൾ സജീവം ആണ് താരം. താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും ആരാധകർ നിമിഷ നേരം കൊണ്ട് ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ സാരിയിൽ ഉള്ള ചിത്രങ്ങൾ ആണ് താരം പോസ്റ് ചെയ്തത്. സാരിയിൽ അതീവ സുന്ദരി ആയിട്ട് ചുണ്ടിൽ ലിപ്സ്റ്റിക് ഇട്ടിട്ടുള്ള ചിത്രങ്ങൾ ആരാധകർ ഇതിനകം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. ആരെയും മയക്കും ഈ ചുണ്ടുകൾ എന്നൊക്കെ ഉള്ള ഒരുപാട് കമന്റ് ആണ് ഇപ്പോൾ വന്നിരിക്കുന്നത്.