in ,

വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റൻഡുകൾ,  വീട്ടുകാർക്കെതിരെ കുരച്ച പട്ടിയുടെ വാല് മുറിച്ചു!!! റിയാസിനെതിരെ തുറന്നടിച്ചു അഹാനയും ദിയയും

Ahana and Diya openly attack Rias.

ഏറ്റവും ഇളയ അനിയത്തിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച ബിഗ് ബോസ് താരവും മോഡലുമായ റിയാസ് സലീമിനെതിരെ പ്രതികരിച് നടി അഹാന രംഗത്ത്. ഹൻസിക സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ഒരു വീഡിയോ മുറിച്ചെടുത്താണ് ഹോമോഫോബിയക്കാർ എന്ന ആക്ഷേപിച്ചാണ് റിയാസ് സോഷ്യൽ മീഡിയയിൽ എത്തിയത്.

18 വയസ്സ് മാത്രമുള്ള തൻറെ അനിയത്തിയും അവരുടെ നിഷ്കളങ്കരായ കൂട്ടുകാരെയും സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിനെതിരെ ആയിരുന്നു പ്രതികരണവുമായി രംഗത്തെത്തിയത്. അറപ്പുളവാക്കുന്ന ഈ പ്രവർത്തനങ്ങൾ സഹിക്കാൻ കഴിയില്ല എന്നാണ് നടി പറഞ്ഞത്. തന്റെ അനിയത്തിക്കെതിരെ വരുന്ന അപവാദപ്രചരണങ്ങൾക്കെതിരെ ഇതിനുമുമ്പും നടി പ്രതികരിച്ചിട്ടുണ്ട്.

അഹാന മാത്രമല്ല അനിയത്തി ദിയയും സംഭവത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പേരെടുത്ത് പറയാതെ ആയിരുന്നു താരത്തിന്റെ മറുപടി.  ഉറക്കം എഴുന്നേറ്റു നോക്കിയപ്പോൾ തന്റെ കുടുംബത്തിനെതിരെ അനാവശ്യമായി കുരച്ചുകൊണ്ടിരുന്ന ഒരു പട്ടിയുടെ വാല് മുറിക്കപ്പെട്ടു എന്നായിരുന്നു അ ദിയ സമൂഹമാധ്യമത്തിലൂടെ എഴുതിയത്.

റിയാസ് മോശം രീതിയിൽ കുടുംബത്തെ  വിമർശിച്ചിരുന്നു. വീഡിയോ എന്താണെന്ന് വ്യക്തമായി കാണാതെയുള്ള റിയാസിന്റെ പ്രതികരണം വളരെ തരംതാഴ്ന്നു പോയി എന്നാണ് പലരും പ്രതികരിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി യൂട്യൂബർസ് ആണ് പോസ്റ്റ് പങ്കുവെച്ചത്.

Written by amrutha

Abhirami Suresh took legal action against the critic

‘ഫേക്ക് ഫാമിലി ‘യെന്ന് കമന്റ്‌ :   വിമർശകനെതിരെ  നിയമ നടപടിയുമായി അഭിരാമി സുരേഷ്

Malavika Jayaram as the Christian bride

വരൻ അച്ചായൻ ആയിരുന്നോ??? ക്രിസ്ത്യൻ മണവാട്ടിയായി മാളവിക ജയറാം