in

നല്ല വർഗീയതയുള്ള കൊച്ചാണ് അത് ബാക്കി പിള്ളേർക്ക് കുറച്ചെങ്കിലും നന്മയുണ്ട് ദിയ കൃഷ്ണയെ വിമർശിച്ച് സോഷ്യൽ മീഡിയ

Social media criticized Diya Krishna.

മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം സുപരിചിതനായിട്ടുള്ള ഒരു വ്യക്തിയാണ് കൃഷ്ണകുമാർ കൃഷ്ണകുമാറിന്റെ കുടുംബം മുഴുവൻ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് എന്നാൽ അച്ഛന്റെ രാഷ്ട്രീയം കാരണം പലപ്പോഴും കുടുംബത്തിനും മുഴുവനായും സൈബർ ആക്രമണം നേരിടേണ്ട സാഹചര്യം വരാറുണ്ട് എന്ന് മക്കൾ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു. നാല് പെൺമക്കളും ഒരു ഭാര്യയും അടങ്ങുന്ന കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യൽ മീഡിയയ്ക്ക് വളരെ സുപരിചിതമായ ഒന്നാണ്. കഴിഞ്ഞദിവസം കൃഷ്ണകുമാർ ഒരു പഴയ ഓർമ്മ പുതുക്കിയിരുന്നു തന്റെ വീട്ടിൽ ജോലിക്കാർക്ക് കുഴികുത്തി അതിൽ കഞ്ഞി നൽകിയ ഓർമ്മയായിരുന്നു അദ്ദേഹം പങ്കുവെച്ചത്

ഇതിന് പിന്നാലെയാണ് വലിയ വിമർശനങ്ങൾ താരത്തിന് ഏൽക്കേണ്ടതായി വന്നത് സോഷ്യൽ മീഡിയയിലെ പല പ്രമുഖ വ്യക്തികളും കൃഷ്ണകുമാറിനെ സൈബർ ആക്രമണം നടത്തുകയാണ് ചെയ്തത് ഒപ്പം തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ പലരും പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു ഇതിനെതിരെ മൂത്തമകളായ രണ്ടാമത്തെ മകളായ ദിയ തുടങ്ങിയവർ രംഗത്ത് വന്നിരുന്നു കൃഷ്ണകുമാറിനെ പോലെ ഉള്ള മോശം ചിന്താഗതികൾ ആണ് മക്കളും വച്ച് പുലർത്തുന്നത് എന്നാണ് ഇപ്പോൾ അഭിപ്രായങ്ങൾ വരുന്നത്

കഴിഞ്ഞദിവസം പുറത്തുവന്ന ഒരു വീഡിയോയിൽ ലണ്ടൻ യാത്രയ്ക്കിടയിൽ ദിയ കൃഷ്ണ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. കൃഷ്ണകുമാർ പ്രാവുകൾക്ക് തീറ്റ ഇട്ട് കൊടുക്കുന്നതാണ് ഇതിൽ കാണുന്നത്. ഇനി ഇവയ്ക്ക് മണ്ണിൽ തീറ്റ ഇട്ട് കൊടുത്തു എന്ന് പറഞ്ഞ് അതൊരു പ്രശ്നമാകുമോ വീട്ടിൽ നിന്ന് ഒരു പ്ലേറ്റ് കൊണ്ടുവരാമായിരുന്നു എന്നാണ് രസകരമായ രീതിയിൽ പറഞ്ഞത് ഈ വാക്കുകൾക്ക് നേരെയാണ് ഇപ്പോൾ പലരും വിമർശനങ്ങളുമായി വരുന്നത് മനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും ഒക്കെ ഒരുപോലെ കാണണം എന്നാണോ പറയുന്നത് എന്നാണ് ചിലർ ചോദിക്കുന്നത് കൃഷ്ണകുമാറിന്റെ മകൾ തന്നെ വർഗീയതയും ജാതീയതയും അതുപോലെതന്നെ മക്കൾക്കും കിട്ടിയിട്ടുണ്ട് നല്ല വർഗീയതയുള്ള കൊച്ചാണ് അത് ബാക്കിയുള്ള പിള്ളേർക്ക് ഇത്തിരിയെങ്കിലും നന്മയുണ്ട് ഇങ്ങനെയാണ് സോഷ്യൽ മീഡിയയിൽ ഒരാൾ പങ്കുവെച്ചത് എന്നാൽ ഇതിനെതിരെ ദിയയുടെ യാതൊരു പ്രതികരണങ്ങളും എത്തിയിട്ടില്ല. ഒന്നും ഉദ്ദേശിച്ച് പറഞ്ഞതായിരിക്കില്ല എന്ന് തരത്തിലും ചിലർ കമന്റ് കളുമായി വരുന്നുണ്ട് രണ്ട് തരത്തിലുള്ള കമന്റുകളും ഇപ്പോൾ ശ്രദ്ധ നേടുന്നു

Written by rincy

She has been a victim of unspoken abuse, even at home.

വീട്ടിൽ പോലും തുറന്നു പറയാത്ത അബ്യൂസിനൊക്കെ ഇരയായിട്ടുണ്ട്

Amala's husband patted her stomach; both of them woke up, and the video went viral.

അമലയുടെ വയറിൽ തലോടി ഭർത്താവ്, വാരിപ്പുണർന്ന് ഇരുവരും, വീഡിയോ വൈറൽ