in

പീകോക്ക് ബ്ലൂ കളറിൽ സ്റ്റൈലിഷ് ലുക്കിൽ സയനോരാ!!! ചിത്രങ്ങൾ

Sayanora looks stylish in peacock blue color! Pictures.

വേറിട്ട ശബ്ദം കൊണ്ട് മലയാളി പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയായ ഗായികയാണ് സയനോരാ ഫിലിപ്പ്. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ താരം വളരെയധികം സജീവമാണ്. ഈ അടുത്ത് ആയിരുന്നു മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ ശ്രദ്ധ നേടിയെടുത്തത്. ഇപ്പോഴത്തെ വീണ്ടും സമൂഹമാധ്യമത്തിൽ സ്റ്റൈലിഷ് ലുക്കുമായി താരം ശ്രദ്ധ പിടിച്ചുപറ്റുന്നു.

പീകോക്ക് ബ്ലൂ നിറത്തിലുള്ള വൺ ഷോൾഡർ സാറ്റിൻ മിനി ഡ്രെസ്സിൽ സ്റ്റൈലിഷ് ലുക്കിൽ ഗായിക ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റി.നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

എറണാകുളം  രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ 2ന് നടന്ന ‘ഒരേ നിലാ’ സംഗീതോത്സവത്തിൽ പങ്കെടുക്കാനാണ് സയനോര ഈ തകർപ്പൻ ലുക്കിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ചിത്രങ്ങൾ കോർത്തിണക്കി വിഡിയോ സയനോര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി വന്നത്. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ആയ വിനിയാണ് സയനോരയെ അതിസുന്ദരിയാക്കിയത്. ബോൾഡ് ലുക്കിൽ പലതവണ താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. എല്ലാതരത്തിലുള്ള ഡ്രസ്സുകളും താരം ഫോട്ടോഷൂട്ടിൽ തെരഞ്ഞെടുക്കാറുണ്ട്. ഇത്തവണത്തെ ലുക്കും ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ടു.

Written by amrutha

There's a reason for resigning from Behind the Woods: veena for a fresh start with a different style.

ബീഹൈൻഡ്സ് വുഡ്സിൽ നിന്നും രാജിവെയ്ക്കാൻ ഒരു കാരണമുണ്ട് : പുതിയ തുടക്കത്തിൽ വേറിട്ട ശൈലിയുമായി വീണ

This post, shared anju parvathy on Facebook, has already been seen by many people.

സംസ്ഥാന കാര്യനിർവ്വഹണത്തിന്റെ തലവനായ ഗവർണർ വരുമ്പോൾ വഴിയിൽ തടയുന്നതും കരിങ്കൊടി കാണിക്കുന്നതും സ്വാതന്ത്ര്യം, സോഷ്യലിസം, ജനാധിപത്യം!! എന്നാൽ ഇതേ പരിപാടി മുഖ്യന് നേരെ കാണിച്ചാൽ അത് ജനാധിപത്യ വിരുദ്ധം,