ടെലിവിഷൻ മേഖലയിലും സിനിമയിലും തിളങ്ങി നിൽക്കുന്ന താരമാണ് പാർവതി കൃഷ്ണ.’അമ്മ മാനസം എന്ന മലയാള പരമ്പരയിലൂടെയാണ് താരം ആദ്യമായി അഭിനയത്തിൽ അരങ്ങേറുന്നത്.ആദ്യ പരമ്പരയ്ക്ക് ശേഷം പിന്നീട് ചുരുക്കം ചില സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത് .
സിനിമയിലേക്ക് ആദ്യമായി താരം അരങ്ങേറുന്നത് 2014 ൽ പുറത്തിറങ്ങിയ ഏയ്ഞ്ചൽ എന്ന ചിത്രത്തിലൂടെയാണ് ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരത്തിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത് .ആദ്യ സിനിമയ്ക്ക് ശേഷം ഫഹദ് ഫാസിൽ നായകനായി മാലിക് എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട് .ചുരുക്കം ചില സിനിമയിൽ മാത്രമാണ് താരം ഇതുവരെയും അഭിനയിച്ചത്.
ഇപ്പോൾ ഇതാ അവതാരക മേഖലയിലും സജീവമായിരിക്കുകയാണ് .മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന കിടിലം എന്ന ഷോയിലെ അവതാരകയാണ് താരം .സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഇപ്പോൾ ഒരുപാട് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് എല്ലാം തന്നെ ആരാധകരുടെ പൂർണ്ണ പിന്തുണ ലഭിക്കാറുണ്ട്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് സാരി ചിത്രങ്ങൾ.കറുപ്പ് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം .