in

‘അമ്പോ….സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി അഹാനയുടെ സഹോദരി’ഇശാനി കൃഷ്ണ’..!!

Ishaani Krishna's new stylish look

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്.താരത്തെ പോലെ തന്നെ താരത്തെ മകളെയും മലയാളികൾക്ക് സുപരിചതയാണ്.അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് ആദ്യം സിനിമയിൽ എത്തിയത് മൂത്ത മകൾ അഹാന കൃഷ്ണയാണ്.ഞാൻ സ്റ്റീഫ് ലോപ്പസ് എന്ന മലയാള ചിത്രത്തിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്.ആദ്യ സിനിമയിക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

അഹാനയ്ക്ക് ശേഷം സഹോദരി ഇശാനിയും സിനിമയിൽ അരങ്ങേറിയിരുന്നു മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന ചിത്രത്തിലൂടെയാണ് ഇശാനി സിനിമയിലേക്ക് അരങ്ങേറിയത്.അരങ്ങേറിയ ആദ്യ ചിത്രത്തിൽ തന്നെ ആരാധകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചിട്ടുണ്ട്.അഭിനയത്തിൽ അത്ര സജീവം അല്ലെങ്കിൽ പോലും താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാണ്.ആരെയും മയക്കുന്ന സ്റ്റൈലിഷ് ലുക്ക് തന്നെയാണ് താരത്തെ വൈറലാകുന്നത്.

ലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള യൂട്യൂബ് ചാനലും താരാട്ടിനുണ്ട്.താരത്തിന്റെ വർക്ക് ഔട്ട് വീഡിയോയും ബ്യൂട്ടി ടിപ്സുമാണ് ചാനലിൽ ഇശാനി പങ്കുവെയ്ക്കാറുള്ളത്.മോഡലിങ്ങിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻസ്റ്റൈലിഷ്‌ ചിത്രങ്ങൾ.കിടിലൻ ലുക്കിൽ എത്തിയ താരത്തിന്റെ ഹോട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്.ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Written by admin

Biju Gopinathan Nair, the nephew of the great Malayalam actor Mohanlal, has made allegations against him.

ഒരിക്കൽ മോഹൻലാലിനോട് 13 ലക്ഷം ചോദിച്ചപ്പോൾ ഇല്ലെന്നു പറഞ്ഞു, മരണം നടന്നാൽ ബന്ധുവീട്ടിൽ വരില്ല, എന്റെ അച്ഛൻ മരിച്ചിട്ട് വന്നില്ല, ​ഗുരുതര ആരോപണവുമായി അച്ഛന്റെ സഹോദര പുത്രൻ

Throughout the interview, the audience observed the parents speaking about their daughter with immense pride.

കുഞ്ഞിലേ മുതൽ അവൾ മറ്റുള്ളവരെ ആശ്രയിക്കില്ല, മകളെ കുറിച്ച് ഓർത്ത് അഭിമാനം:  ലെനയുടെ മാതാപിതാക്കൾ