in

ഇതാര് ശ്രീനിഷിന്റെ  ചെല്ലക്കുട്ടിയോ!!!! ദീപാവലിയിൽ തമിഴ് പെണ്ണായി നിറവയറിൽ പേളി മാണി

Pearly posted the latest pictures on social media on the occasion of Diwali.

ദീപാവലി ദിനത്തിൽ പ്രേക്ഷകർ ഏറ്റവും അധികം കാത്തിരുന്ന ചിത്രം ആയിരുന്നു പേളി മാണിയുടെത്. ഭർത്താവ് നടനുമായ ശ്രീനിഷ് ചെന്നൈ സ്വദേശി ആയതുകൊണ്ട് തന്നെ ഇരുവരും തമിഴ്നാട്ടിലെ ആഘോഷങ്ങളും വലിയ രീതിയിൽ ഗംഭീരമാക്കാറുണ്ട്. ഇത്തവണത്തെ ദീപാവലിയും താരങ്ങൾ ഗംഭീരമായി തന്നെയാണ് ആഘോഷിച്ചത്.

കുഞ്ഞു കൺമണി വീട്ടിലേക്ക് എത്തുന്നതിനു മുൻപുള്ള ആഘോഷ ചടങ്ങ് കൂടിയാണിത്. അതുകൊണ്ടുതന്നെ ഏറ്റവും അടുത്ത വീട്ടുകാരെല്ലാവരും ഒരുമിച്ച് കൊണ്ടായിരുന്നു ഇത്തവണത്തെ ദീപാവലി ആഘോഷം സംഘടിപ്പിച്ചത്.

ഈ അടുത്ത് ആയിരുന്നു പേളി മാണിയുടെ വളക്കാപ്പ് ചടങ്ങുകളും താരങ്ങൾ സംഘടിപ്പിച്ചത്. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു ചടങ്ങ് ഗംഭീരമായി നടത്തിയത്. ഒരു സ്വകാര്യ റിസോർട്ട് റിസോർട്ടിൽ വച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

ദീപാവലിയോട് അനുബന്ധിച്ച് പേളിയാണ് സമൂഹമാധ്യമത്തിൽ ഏറ്റവും പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പങ്കുവെച്ച ഫോട്ടോഷൂട്ടും ആരാധകശ്രദ്ധ നേടിയെടുക്കുകയാണ്.സാരിയിൽ ആഭരണങ്ങൾ ഒക്കെ അണിഞ്ഞ് കിടിലൻ ലുക്കിൽ ആയിരുന്നു പേളി എത്തിയത്
താരത്തിന്റെ പുഞ്ചിരിയും ലുക്കുമൊക്കെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. സാരിയിൽ എത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ നിരവധി പേരായിരുന്നു കമന്റുകളുമായി എത്തിയത്.സെലിബ്രിറ്റികൾ അടക്കം ചിത്രത്തിനു താഴെ കമൻറുകൾ നൽകിയിട്ടുണ്ട്.

Written by amrutha

Abhirami adopted a baby girl last year, and now she is talking about her daughter.

മകൾ മഹാ കുസൃതിയാണ്, എന്തിനാണ് ദത്തെടുക്കുന്നത് ആരും ചോദിച്ചില്ല, മാതൃത്വമെന്നത് ഒരു ചോയ്സ് ആണ്, ദീപാവലിയിൽ മകളുടെ വിശേഷങ്ങളുമായി അഭിരാമി

What is the current life of Suj and Ponnu in the Mallu family

ഒടുവിൽ വഴക്ക് കുടുംബകോടതിയിലേക്ക് : മല്ലു ഫാമിലിയിലെ സുജിന്റെയും പൊന്നുവിന്റെയും ഇപ്പോഴത്തെ ജീവിതമിങ്ങനെ