in

ഇതാണ് ഞങളുടെ കയ് ബേബി!! ബാപ്റ്റിസം ആഘോഷമാക്കി പേളിയും  റേച്ചലും

Pearl and Rachel are celebrating their baptism

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികയും ഇൻഫ്ലുവൻസറുമാണ് പേളി മാണി. താരത്തിന്റെ സമൂഹ മാധ്യമങ്ങളിലെ വിശേഷങ്ങളുമൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ പിടിച്ചു പറ്റാറുള്ളത്. താരകുടുംബത്തിലെ പ്രധാനപ്പെട്ട ഒരാളാണ് ശ്രീനിയുടെയും പേളിയുടെയും മകൾ നില. ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ അമ്മയെയും അച്ഛനെയും കഴിഞ്ഞു ആരാധകർ ഉള്ളത് നിലയ്ക്ക് തന്നെയാണ്.

പേളിയുടെ കുടുംബത്തിലെ ഓരോ ആളുകളെ സംബന്ധിച്ചിടത്തോളം പ്രേക്ഷക്കർക്ക് സ്വന്തം വീട്ടിലുള്ളവരെ പോലെ തന്നെയാണ്.  ഇപ്പോഴിത അനിയത്തിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ മാമോദിസ ചടങ്ങാണ് താരം പങ്കുവെച്ചിരിക്കുന്നത്.അടുത്തിടെയാണ് രണ്ടാമത്തെ മകൻ ജനിച്ചത്

ഏറ്റവും അടുത്ത

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആഡംബര ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങ് സംഭവം സംഘടിപ്പിച്ചത്. കൈ എന്നാണ് മകൻറെ പേര്. മനോഹരമായ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്

അടുത്തിടെയാണ് പേളിയുടെ ബേബി ഷവർ ആഘോഷമാക്കി നടത്തിയത്. നടി അമല പോൾ ഉൾപ്പെടെ സെലിബ്രിറ്റിസും ബേബി ഷവർജം പങ്കെടുത്തിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങളൊക്കെ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. പേളി അടുത്തിടെ ഹോസ്പിറ്റൽലേക്ക് പോകേണ്ട വസ്ത്രങ്ങളൊക്കെ അമ്മയും അനിയത്തിയും ഒരുക്കുകയാണെന്നും രണ്ടാമത്തെ കണ്മണി വളരെ വൈകാതെ തന്നെ വീട്ടിലേക്ക് എത്തുമെന്നും അറിയിച്ചിരുന്നു

Written by amrutha

So, the actress shared with the audience that she has now bid farewell to the journey that spanned 16 years.

16 വർഷത്തെ യാത്ര !!! പുതിയ കാഴ്ചകളുമായി  അഹാന കൃഷ്ണ

Nayanthara congratulates Aparna.

അഭിമാനം തോന്നുന്നു !!! അപർണക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നയൻതാര