in ,

ചാക്കോച്ചന്റെ നായികയാകാനുള്ള സൗന്ദര്യം തനിക്ക് ഇല്ലെന്ന് മുഖം നോക്കി വെളിപ്പെടുത്തി..അത് തന്നെ മാനസികമായി തളർത്തി.. നിമിഷ സജയൻ… !!!!

മലയാള സിനിമയിൽ സ്വഭാവ അഭിനയം കൊണ്ട് തിളങ്ങി നിൽക്കുന്ന താരം ആണ് നിമിഷ സജയൻ. സിനിമയിൽ സൗന്ദര്യത്തിന് സ്ഥാനം ഇല്ലെന്ന് മലയാളികളെ ബോധ്യപെടുത്തിയ താരം ആണ് നിമിഷ.

മലയാളക്കരയിൽ വൻ വിജയം നേടിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ നായിക ആയിട്ടാണ് താരം തന്റെ അഭിനയ ജീവിതത്തിൽ എത്തുന്നത്. ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറാനും താരത്തിന് സാധിച്ചു. അഭിനയത്തിൽ എത്തുന്നതിന് മുൻപ് തന്നെ താരം തയ്‌ക്കൊണ്ടോയിൽ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയിൽ താരം എത്തിയപ്പോൾ നിറത്തിന്റെ പേരിലും സൗന്ദര്യത്തിന്റെ പേരിലും ഒരുപാട് അവഗണ നേരിട്ടിട്ടുണ്ട് എന്നും താരം പറഞ്ഞിട്ടുണ്ട്.

അഭിനയം മാത്രം വെച്ച് സിനിമയിൽ നിലനിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞ് ഒരുപാട് ആൾകാർ തന്നെ അക്രമിച്ചിട്ടുണ്ട്. കുഞ്ചാക്കോബോബൻ നായകൻ ആയി എത്തിയ സിനിമയായ മംഗല്യം തന്തുനാനെനെ എന്ന സിനിമയിൽ നായിക ആയി എത്തിയത് നിമിഷ ആയിരന്നു എന്നാൽ താരത്തെ ചാക്കോച്ചന്റെ നായിക അവൻ എന്ത് ഗുണം ആണ് ഉള്ളത് എന്ന് ഒരുപാട് ആൾക്കാരെ പറയുകയുണ്ടായി ആ സംഭവം തന്നെ മാനസികമായി തളർത്തിയിരുന്നു എന്നും താരം ഒരിക്കൽ പറയുകയുണ്ടായി. എന്നൽ അദ്യം ഈ കാര്യങ്ങൾ താരത്തെ തളർത്തിയിരുന്നു എന്നാൽ പിനീട്‌ അതിനെ എല്ലാം മറികടന്ന് കൊണ്ട് താരം വളർന്ന് വരുകയായിരുന്നു. ഇന്നിപ്പോൾ മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്. തന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരം നേടിയിരുന്നു. അവസാനം താരം അഭിനയിച്ചത് ഫഹദ്‌ ഫാസിൽ നായകനായ മാലിക്കിൽ ആണ് അതിൽ താരത്തിന്റെ വേഷം മലയാള പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

Written by admin

ശരീര ഭാരം കുറച്ച് സുന്ദരിക്കുട്ടി ആയല്ലോ .. പുത്തൻ ചിത്രങ്ങൾ പങ്കുവെയ്ച്ചു അമല പോൾ… !!

റോമയും ഗോപികയും മീരയും തന്നോട് കാണിച്ചത് ശമിക്കാൻ പറ്റാത്ത നെറികേട് .. മലയാളത്തിലെ പ്രശസ്ത സവിധായകൻ മനസ്സ് തുറക്കുന്നു… !!!!