in ,

റോമയും ഗോപികയും മീരയും തന്നോട് കാണിച്ചത് ശമിക്കാൻ പറ്റാത്ത നെറികേട് .. മലയാളത്തിലെ പ്രശസ്ത സവിധായകൻ മനസ്സ് തുറക്കുന്നു… !!!!

2002 ആരംഭത്തോടെ മലയാള സിനിമയിൽ എത്തിയ താരം ആണ് ഗോപിക. പ്രണയമണി തൂവൽ എന്ന ചിത്രത്തിൽ കുടിയാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ തന്റെ വരവ് താരം അറിയിച്ചിരുന്നു അത്കൊണ്ട് തന്നെ പിനീട്‌ അങ്ങോട്ട് ഒരുപാട് ഹിറ്റ് സിനിമയിൽ താരം അഭിനയിച്ചു അത്കൊണ്ട് തന്നെ വളരെ പെട്ടന് തനെ താരത്തിന് ഒരുപാട് ആരാധകരെ ലഭിക്കാനും ആരംഭിച്ചു.

മലയാള സിനിമയിൽ മാത്രം അല്ല മറ്റ്‌ അന്യ ഭാഷയിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. വിവാഹ ശേഷം ആണ് താരം സിനിമയിൽ നിന്നും വിട്ട് നിന്നത്. ആ സമയത് താരത്തെ വിമർശിച്ചു കൊണ്ട് സംവിധായകൻ തുളസിദാസ് എത്തിയിരുന്നു. തന്നോട് താരം കാണിച്ചത് നെറികേട്ട് അണെനാണ് അദ്ദേഹം പറഞ്ഞത്. തന്നെ ഗോപിക വിവാഹത്തിന് പോലും വിളിച്ചില്ല അതിൽ തനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു കാരണം ഗോപിക എന്ന താരത്തെ അഭിനയ ജീവിതത്തിൽ എത്തിച്ചത് ഇദ്ദേഹം ആയിരന്നു. അത് കൊണ്ട് തന്നെ ഒരു നടി ആയപ്പോൾ തന്നെ മറന്നുകളഞ്ഞു എന്നാണ് താരം പറഞ്ഞത്. ഈ സംഭവം ഗോപികയോട് ഇന്റർവ്യൂ ചോദിച്ചപ്പോൾ പറഞ്ഞത് അദ്ദേഹത്തെ വിവാഹം വിളിച്ചാൽ മാറ്റ് ചിലർ വിവാഹത്തിന് വരുല്ല എന്നാണ് ഗോപിക പറഞ്ഞത്.

അതെ പോലെ തന്നെ മലയാള സിനിമയിലെ മാറ്റ് രണ്ട് താരങ്ങൾ ആയ മീരനന്ദനും റോമയും തന്നെ ചതിച്ചിരുന്നു. ഒരു സിനിമ ചെയ്യാൻ വേണ്ടി രണ്ട് പേർക്കും പണം നല്കിയിരുന്നു എന്നാൽ പിനീട്‌ രണ്ട് പേരും സിനിമയിൽ അഭിനയിക്കൂല്ല എന്ന് പറഞ്ഞ് പണം തിരിച്ചു തന്നിരുന്നു .വർഷം കുറെ കഴിഞ്ഞപ്പോൾ ഇന്ന് ഒരു സിനിമ പോലും ചെയ്യാൻ പറ്റാതെ അവസ്ഥയിൽ ആണ്. ഒരുപാട് വമ്പൻ താരങ്ങളെ സിനിമയിൽ എത്തിച്ച ഇദ്ദേഹത്തെ ഇന്ന് ആരും തന്നെ മൈൻഡ് പോലും ചെയ്യാത്ത അവസ്ഥയിൽ ആണ്.

Written by admin

ചാക്കോച്ചന്റെ നായികയാകാനുള്ള സൗന്ദര്യം തനിക്ക് ഇല്ലെന്ന് മുഖം നോക്കി വെളിപ്പെടുത്തി..അത് തന്നെ മാനസികമായി തളർത്തി.. നിമിഷ സജയൻ… !!!!

വെണ്ണക്കൽ ശിൽപം പോലെ സുന്ദരിയായി എൽസമ്മ ..പുത്തൻ ചിത്രങ്ങൾ പങ്കുവെയ്ച്ചു ആൻ അഗസ്റ്റിൻ…!!!