in

കോവളം ബീച്ചിൽ ആനിമൽ ഫ്ലോ വർക്ക്‌ ഔട്ട്‌ ചെയ്ത് ഇശാനി.. വീഡിയോ കാണാം.. !!!

ഒരുപാട് ആരാധകർ ഉള്ള ഒരു താര കുടുബം ആണ് നടൻ കൃഷ്ണ കുമാറിന്റെ. നാല് പെൺ മകളും ഭാര്യയും അടങ്ങുന്ന കുടുബം ആണ്. അച്ചനെ പോലെ തന്നെ നാല് മകളും മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരങ്ങൾ ആണ് മകളും. ഇതിൽ അഹാന മലയാള സിനിമയിൽ എറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു യുവതാരം ആണ് കൂടാതെ മാറ്റ് മകളും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉണ്ട്. നാല് മകൾക്കും സ്വന്തം ആയി യൂടുബ് ചാനലും ഉണ്ട്. എല്ലാവരും ഒരുപാട് വിഡിയോയാണ് തങ്ങളുടെ യൂടുബ് ചാനലിൽ പങ്കുവെയ്ക്കുന്നത്. മൂന്നാമത്തെ മകൾ ആണ് ഇശാനി. ഇഷാനിയും ഇപ്പോൾ ഒരു സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

ഇപ്പോൾ ഇതാ ഇശാനി തന്റെ വർക്ക്‌ ഔട്ട്‌ വീഡിയോ പങ്കുവെയ്ച്ചിരിക്കുകയാണ് താരം. യൂട്യൂബ് ചാനലിൽ കൂടിയാണ് താരം വീഡിയോ പങ്കുവെയ്ച്ചത്. നിരന്തരമായി ആരാധകരുടെ ആവിശ്യ പ്രകാരം ആണ് താരം വിഡിയോ പങ്കുവെയ്ച്ചത്. വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

കോവളം ബീച്ച് സൈഡിൽ ആണ് താരം വർക്ക്‌ ഔട്ട്‌ വിഡിയോ പോസ്റ്റ്‌ ചെയ്തത്. ഒരു വെറൈറ്റി രീതിൽ ഉള്ള ആനിമൽ ഫ്ലോ എന്ന വർക്ക്‌ ഔട്ട്‌ രീതിയാണ് താരം വിഡിയോയിൽ പങ്കുവെയ്ച്ചത്. വിഡിയോ ഇപ്പോൾ യൂട്യൂബിൽ ലക്ഷകണക്കിന് ആരാധകർ ആണ് കണ്ടത്. സോഷ്യൽ മീഡിയയിൽ സജീവം ആണ് ഇശാനി അത് കോണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വിഡിയോകളും നിമിഷ നേരം കോണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്. ഈ താരങ്ങൾ മാത്രം ഒരു മാസം ലക്ഷകണക്കിന് രൂപായാണ് യൂട്യൂബിൽ നിന്ന് മാത്രം ലഭിക്കുന്നത്.

Written by admin

K. P. A. C. Lalitha

മോളുടെ കല്യാണത്തിന് പൈസ തന്ന് സഹായിച്ചത് ദിലീപ്, ഒരിക്കൽ പോലും തിരിച്ചു ചോദിച്ചിട്ടില്ല- കെപിഎസി ലളിത

ഒരു കൊറോണാ വന്നു, അതുകൊണ്ട് ശരീരത്തിലെ മറ്റു അസുഖങ്ങൾക്ക് ചികിൽസിക്കാൻ പറ്റി, ഒരു നിമിത്തമായി കാണുന്നു, കണ്ണൻ സാ​ഗർ