in ,

അനു ചേച്ചി നമ്മുടെ ഹോട്ട് ലേഡി അല്ലെ.. അനു സിത്താരയെ കുറച്ച് മനസ്സ് തുറന്ന്‌ അനാർക്കലി മരിക്കാർ… !!!

ഒരുപാട് ആരാധകർ ഉള്ള ഒരു യുവ താരം ആണ് അനാർക്കലി.ചുരുക്കം സിനിമയിൽ മാത്രം അഭിനയിച്ചു കൊണ്ട് മലയാളികളുടെ പ്രിയ താരം ആയി മാറിയിരിക്കുകയാണ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി എടുത്ത സൂപ്പർ ഹിറ്റ് സിനിമയായ ആനന്ദം എന്ന സിനിമയിൽ കൂടിയാണ് അനാർക്കലി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ താരത്തെ എല്ലവരും ഏറ്റെടുത്തിരുന്നു.

ആദ്യ സിനിമയ്ക്ക് ശേഷം പിനീട്‌ ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. ആദ്യ സിനിമയിക്ക് ശേഷം താരം ആസിഫ് അലിയുടെ മന്ദാരം എന്ന സിനിമയിൽ ആണ് താരം എത്തിയത് എന്നാൽ ആ സിനിമ വേണ്ടത്ര വിജയം നേടാൻ ആ സിനിമയിക്ക് പറ്റിയില്ല. അതിന് ശേഷം താരം സഹ നടിയുടെ വേഷത്തിൽ ആണ് കുടുതലും എത്തിയത്.ഉയരെ എന്ന സിനിമയിൽ താരം സഹ നടിയുടെ വേഷത്തിൽ ആണ് എത്തിയത്. അഭിനയത്രി മാത്രം അല്ല താരം അറിയപ്പെടുന്ന മോഡൽ കൂടിയാണ്. ഈ കോവിഡ് സമയത് ആണ് താരം സോഷ്യൽ മീഡിയയിൽ കുടുതലും തിളങ്ങാൻ ആരംഭിച്ചത്.

മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള താര സുന്ദരിയാണ് അനു സിത്താര ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ വളർന്ന് വന്ന താരം കൂടിയാണ്. വിവാഹ ശേഷം ആണ് അനു അഭിനയ ലോകത്ത് എത്തുന്നത്. ഇന്നിപ്പോൾ മലയാള സിനിമയിൽ മുൻ നിര നായികമാരിൽ ഒരാൾ ആണ് താരം. പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇന്നിപ്പോൾ മലയാള സിനിമയിൽ വമ്പൻ താരങ്ങളുടെ കൂടെ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ എത്തിക്കാൻ കാരണം തന്റെ ഭർത്താവ് ആണെന് അനു എവിടെയും പറയാറുണ്ട്. ഇപ്പോൾ ഇതാ അനുവിനെ കുറിച്ച് അനാർക്കലി ഒരിക്കൽ ഒരു ഇന്റർവ്യൂയിൽ പറഞ്ഞ ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

തനിക്ക് ഇഷ്ട്ടപെട്ട മലയാള സിനിമയിലെ ഹോട്ട് താരങ്ങൾ ആരൊക്കെയാണ് എന്നുള്ള ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്. അനു ചേച്ചി നമ്മുടെ ഹോട്ട് ചിക്കലെ എന്നാണ് അനാർക്കലി പറഞ്ഞത്. മലയാള സിനിമയിൽ കാവ്യ മാധവന്റെ ശേഷം താൻ കണ്ട ഏറ്റവും സുന്ദരിയായ താരം അനു ആണെന്നും താരം വെളിപ്പെടുത്തി. എന്നാൽ ആദ്യ കാലത്ത് താരം ശരീരം മെലിഞ്ഞു കൊണ്ട് ആയിരന്നു എത്തിയത് എന്നാൽ ഇപ്പോൾ താരം വണം വക്കുകയും എന്നാൽ ഇടയ്ക്ക് അതൊക്കെ കുറച്ചുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ചിട്ടുണ്ട്.

Written by admin

മെലിഞ്ഞു സുന്ദരി ആയാലോ. ശരീര ഭാരം കുറച്ചു തകർപ്പൻ മൈക്ക് ഓവറിൽ നടി കൃഷ്ണ പ്രഭ.. ചിത്രങ്ങൾ കാണാം… !!!

ഗുരുവായൂരില്‍ വെച്ച് എന്റെ താലികെട്ട് കഴിഞ്ഞുവെന്ന വാര്‍ത്ത കേട്ടാണ് ഒരുദിവസം ഞാന്‍ ഉണര്‍ന്നത്, കാവ്യ