in

‘നീല ബിക്കിനിയിൽ തിളങ്ങി ഗ്ലാമർ താരം ‘പൂനം ബജ്‌വ’…എന്തൊരു ഷേപ്പാണെന്ന് ആരാധകർ..!!

Poonam Bajwa Short Dress Photos

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ ഗ്ലാമർ സുന്ദരിയാണ് പൂനം ബജ്‌വ.2005 ൽ പുറത്തിറങ്ങിയ മൊദതി സിനിമ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.ആദ്യ സിനിമയിൽ തന്നെ തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.തെലുങ് സിനിമയ്ക്ക് പുറമെ തമിഴ് കന്നട മലയാളം സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ സിനിമയിൽ അരങ്ങേറുകയായിരുന്നു.സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയിതുഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് എടുത്ത് പറയേണ്ടതാണ്.മലയാളത്തിൽ താരം ആദ്യമായി അരങ്ങേറുന്നത് മോഹൻലാൽ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ചൈന ടൗൺ എന്ന ചിത്രത്തിലൂടെയാണ്.അരങ്ങേറിയ ആദ്യ മലയാള സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ടം നേടിയെടുക്കാനും താരത്തിന് സാധിച്ചു.

ആദ്യ മലയാള സിനിമയ്ക്ക് ശേഷം ചുരുക്കം ചില സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.അവസാനമായി താരം മലയാളത്തിൽ അഭിനയിച്ചത് 2022 ൽ പുറത്തിറങ്ങിയ പാത്തോൻപതാം നൂറ്റണ്ടു എന്ന സിനിമയിലാണ്.ഈ സിനിമയ്ക്ക് ശേഷം താരത്തെ മലയാള സിനിമയിൽ അധികം ആരും കണ്ടിട്ടില്ല. ഗുരുമൂർത്തി എന്ന തമിഴ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.ഈ സിനിമയ്ക്ക് ശേഷം സിനിമയിൽ അത്ര സജീവം അല്ലായിരുന്നു താരം.

അഭിനയത്തിൽ ഇല്ലെങ്കിൽ പോലും സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തന്നെയുണ്ട് താരം.ഈ പ്രായത്തിലും ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ബിക്കിനിയിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ ഫോട്ടോസ് കാണാം.

Written by admin

Abhaya Hiranmayi

ഗോപി സുന്ദറിന്റെ കറിവേപ്പിലയെന്ന് കമന്റ്, ഞാൻ കറിവേപ്പിലയാണോ, ചൊറിയണമാണോ എന്നറിയാൻ നീ വന്ന് മുന്നിൽ നിൽക്കൂ, അപ്പോൾ മനസിലാവും, നിന്റെ ഉമ്മയോട് ഞാൻ ബോധിപ്പിക്കാമെന്ന കിടിലൻ മറുപടി നൽകി അഭയ

കൃമി കീടങ്ങളെ ഒന്നും ഞാൻ വകവച്ചു കൊടുക്കാറില്ല, രാഷ്ട്രീയക്കാരനായ അച്ഛനിൽ നിന്നും ദൂരം പാലിച്ച് നിൽക്കണമെന്ന് മക്കളോട് പറഞ്ഞിട്ടുണ്ട്, വെളിപ്പെടുത്തലുമായി സുരേഷ് ഗോപി