in ,

സിനിമകൾ കുറഞ്ഞാൽ തുണിയുടെ അളവും കുറയും… പൂനം ബജ്‌വയുടെ പുത്തൻ ഫോട്ടോകൾക്ക് താഴെ സദാചാര കമന്റ്…

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് വളരെ സുപരിചിതനായ ഒരു നടിയാണ് പൂനം ബജ്‌വ. നടി എന്ന നിലയിൽ മാത്രമല്ല മികച്ച ഒരു മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ധാരാളം മികച്ച സിനിമകളുടെ ഭാഗമാണ്. തെന്നിന്ത്യ ഒട്ടാകെ മികച്ച സിനിമകൾ നേടാനും ശ്രദ്ധിക്കപ്പെടാൻ ഉള്ള കാരണം താരത്തിന്റെ അഭിനയമികവും സൗന്ദര്യവും തന്നെയാണ്.

മലയാളത്തിൽ മമ്മൂട്ടി മോഹൻലാൽ ദിലീപ് ഉൾപ്പെടെയുള്ള മുൻനിര സൂപ്പർസ്റ്റാറുകൾക്കൊപ്പം നായികയായി അഭിനയിച്ചിട്ടുള്ള പൂനം ബജ്‌വ, തെലുങ്ക് കന്നഡ തമിഴ് സിനിമകളിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. 2005 ലാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിൽ അരങ്ങേറ്റം കുറിച്ച് താരം ഇന്നും സിനിമാലോകത്ത് സജീവമായി തന്നെ നില കൊള്ളുന്നുണ്ട്.

രണ്ടായിരത്തി അഞ്ചിൽ റിലീസായ മോഡി എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം ബിഗ്സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. തൻറെ അഭിനയമേ കൊണ്ടും സൗന്ദര്യം കൊണ്ടും ധാരാളം ആരാധകരെ സ്വന്തമാക്കിയ താരം ധാരാളം സൂപ്പർതാരങ്ങളുടെയും മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.

2006 തങ്കിഗാഗി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കന്നട സിനിമയിൽ തുടക്കം കുറിക്കുന്നത്. 2008 പുറത്തിറങ്ങിയ സേവൽ എന്ന സിനിമയിലൂടെ തമിഴ് ആരാധകരെ സൃഷ്ടിച്ചു തുടങ്ങിയ താരം, മോഹൻലാൽ ജയറാം ദിലീപ് തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് പുറത്തിറങ്ങിയ 2011ലെ ചൈന ടൗൺ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

പിന്നീട് വെനീസിലെ വ്യാപാരി എന്ന സിനിമയിൽ മികച്ച വേഷം കൈകാര്യം ചെയ്ത താരം ധാരാളം മലയാളംസിനിമകൾ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ പ്രശസ്ത ആവാനും ധാരാളം ആരാധകരെ നേടിയെടുക്കാനും പൂനം ബജ്‌വക്ക് കഴിഞ്ഞു.

ഇവയ്ക്കുപുറമേ മാന്ത്രികൻ, പെരുച്ചാഴി, ശിക്കാരി, മാസ്റ്റർപീസ് തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന മലയാള സിനിമകൾ. വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് ആണ് താരത്തിൻറെ പുതിയ മലയാള സിനിമ. സുരേഷ് ഗോപിയുടെ 251-ാം സിനിമയിലും പൂനം ഭാഗമാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

അഭിനയരംഗത്ത് മോഡലിങ്ങിലും മാത്രമല്ല സോഷ്യൽമീഡിയയിലും പൂനം ഏറെ സജീവമാണ്. തൻറെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ആരാധകർക്കായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഏത് ഭക്ഷണം പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരത്തെ കാണപ്പെടുന്നത് എന്നാണ് ആരാധകർ പറയാറ്. ഹോട്ട്, ബോൾഡ് വേഷങ്ങളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന താരം പലപ്പോഴും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വരാറുണ്ട്.

തരത്തിലെ ഒരു ഫോട്ടോയ്ക്ക് താഴെ വന്ന് ഇത്തരം ഒരു കമൻറ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. പതിവുപോലെ കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ ഫോട്ടോയ്ക്ക് താഴെ, ദിവസം തോറും ഡ്രസ്സ് അളവ് കുറയുക യാണല്ലോ എന്നാണ് കമൻറ് വന്നിരിക്കുന്നത്. ഈ കമൻറ് എതിരെ ആരാധകർ വ്യാപകമായി രംഗത്തുവന്നിട്ടുണ്ട്.

Written by Editor 1

ഒരിക്കൽ ചെയ്തതിൽ ഖേദിക്കുന്നു.. ഇപ്പോൾ പല സംവിധായകരും അത് പ്രതീക്ഷിച്ചാണ് വിളിക്കുന്നത്.. ഇനി അതുപോലെ അഭിനയിക്കില്ല

പരിപാടിക്കെത്തിയ എല്ലാവരുടെയും കണ്ണുകൾ ദിശ പാഠാണിയിൽ.. അവാർഡ് ചടങ്ങിൽ തിളങ്ങി ബോള്ളിവുഡ് ക്യൂട്ട് റാണി…