in

ദാവണിയുടുത്തു തമിഴ് പെണ്ണായി നയന!!!  ഫോട്ടോഷൂട്ട്‌

Nayana Josan in Dhavani look

ഡാൻസ് റിയാലിറ്റി ഷോകളിലൂടെ കടന്നുവന്ന മലയാളികൾക്കിടയിൽ സുപരിചിതയായ താരമാണ് നയന ജോസൻ. സമൂഹമാധ്യമത്തിൽ വളരെയധികം സജീവമായ നയനയുടെ ഏറ്റവും പുതിയ ദാവണിയിലുള്ള ഫോട്ടോഷോട്ടാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ശ്രദ്ധ നേടിയെടുത്തത്. തമിഴ് സ്റ്റൈലിലുള്ള വസ്ത്രങ്ങൾആണ് അണിഞ്ഞിരിക്കുന്നത്. പിങ്ക് കളർ പൂ ചൂടി ദാവണിയുടുത്ത് നിൽക്കുന്ന നയനയുടെ ചിത്രത്തിന് താഴെ നൂറുകണക്കിന് ആളുകളാണ് മെസ്സേജുകളുമായി എത്തിയിരിക്കുന്നത്.

മിനിസ്ക്രീൻ ഷോകളിലൂടെ ആയിരുന്നു നയന പ്രേക്ഷകർക്കിടയിൽ സജീവമായത്. റിയാലിറ്റി ഷോകളിൽ പങ്കെടുത്തുകൊണ്ട് ശ്രദ്ധ നേടിയെടുത്തതിന് പിന്നാലെ സീരിയലും സിനിമയിലും അവസരങ്ങൾ വന്നു.

ബാലതാരമായി സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട് അഭിനയത്രി എന്നതിലുപരി നല്ലൊരു റിയാലിറ്റി ഷോയിൽ ആണ് ഏറ്റവും അധികം പങ്കെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലും വളര യധികം സജീവമാണ്. ഈ അടുത്തകാലത്ത് മോഡലിൽ രംഗത്തേക്ക് നയന ചുവട് വച്ചിരുന്നു. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമത്തിലൂടെ  പങ്കുവെക്കാറുണ്ട്.റീൽസുകൾ പലപ്പോഴായി നയന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന്റെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുള്ളത്. കേരളത്തിനകത്തും പുറത്തുമായി നിരവധി ഷോയിലും നയന പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.ഏറ്റവും ഒടുവിനായി പങ്കെടുത്തത് ഏഷ്യാനെറ്റ് ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആയിരുന്നു.

Written by amrutha

ravindar chandrasekaran talks about his wife mahalakshmi after he jail released

അവൾ എൻറെയാണ് ഒരിക്കലും പിരിഞ്ഞിരിക്കാൻ ആകില്ല!!! ജയിലിൽ നിന്നും പുറത്തുവന്ന രവീന്ദർ

Meera Jasmine vacationing in America

എന്തിനാണ് ഈ മൗനം!!! അമേരിക്കയിൽ അവധി ആഘോഷിക്കുന്ന മീരാജാസ്മിൻ