in

എന്തിനാണ് ഈ മൗനം!!! അമേരിക്കയിൽ അവധി ആഘോഷിക്കുന്ന മീരാജാസ്മിൻ

Meera Jasmine vacationing in America

സൂത്രധാരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നായികയാണ് മീരാ ജാസ്മിൻ. നീണ്ടനാളത്തെ ഇടവേളക്ക് ശേഷമാണ് മകൾ എന്ന ചിത്രത്തിലൂടെ താരം തിരിച്ചുവരവ് നടത്തിയത്.

സിനിമയിലേക്കുള്ള തിരിച്ചുവരവും ഇൻസ്റ്റഗ്രാമിൽ സജീവമായതും ഒരുമിച്ചായിരുന്നു. പണ്ടത്തെ മീരയെ ആയിരുന്നില്ല പ്രേക്ഷകർ തിരിച്ചുവരവിൽ കണ്ടത്. വളരെ സൈലൻറ് ആയി മീരയെയാണ് പ്രേക്ഷകർ സമൂഹമാധ്യമത്തിലൂടെ കണ്ടത്. സ്വകാര്യ ജീവിതത്തെക്കുറിച്ച് സിനിമകളെ കുറിച്ചൊന്നും നടി സമൂഹമാധ്യമത്തിൽ പോലും സംസാരിച്ചിരുന്നില്ല.

സമൂഹമാധ്യമത്തിലൂടെ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾക്ക് ആരാധകർ കമൻറുകൾ നൽകിയത്.സമൂഹമാധ്യമത്തിൽ സജീവമായ പിന്നാലെ മീര പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

2008 ലാണ് താരം രാജേഷുമായി വിവാഹിതയാവാൻ പോവുകയാണെന്ന് അറിയിച്ചത്. എന്നാൽ 2016ൽ അനിൽ ജോണിനെ വിവാഹം ചെയ്യുകയായിരുന്നു.. അതിനുശേഷം ആണ് മീര അഭിനയ ലോകത്ത് ഇടവേള എടുത്തത്. ദുബായിൽ എൻജിനീയറായി പ്രവർത്തിക്കുകയായിരുന്നു അനിൽ. വിവാഹശേഷം കുറേക്കാലത്ത് കുറെ കാലത്തേക്ക് പ്രേക്ഷകർ മീരയെ മറന്നു തുടങ്ങിയിരുന്നു. വളരെ അപ്രതീക്ഷിതമായി നടി അഭിനയ ലോകത്തെക്ക് തിരികെ എത്തുകയാണെന്ന് അറിയിച്ചു. മലയാളത്തിൽ അന്യഭാഷയിലുമായി ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ ഒരുങ്ങുകയാണ് നടി ഇപ്പോൾ.

Written by amrutha

Nayana Josan in Dhavani look

ദാവണിയുടുത്തു തമിഴ് പെണ്ണായി നയന!!!  ഫോട്ടോഷൂട്ട്‌

photos of Arsha Baiju making pottery

മൺപാത്രങ്ങൾ നിർമ്മിച്ച് ആർഷ!!! രാജസ്ഥാനി പെൺകുട്ടി തന്നെയെന്ന് ആരാധകർ