in

‘അമ്പോ…..കിടിലൻ ഹോട്ട് ലുക്കിൽ ‘മീനാക്ഷി രവീന്ദ്രൻ’…!!!

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് മീനാക്ഷി രവീന്ദ്രൻ .ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.എന്നാൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം എന്ന പരിപാടിയ്ക്ക് ശേഷമാണ് താരത്തെ പ്രേക്ഷകർ ഏറ്റെടുക്കുവാൻ തുടങ്ങിയത്.ഈ പരിപാടിയിലൂടെയാണ് താരം ആദ്യമായി അവതാര മേഖലയിലേക്ക് എത്തുന്നത്.പരിപാടിയുടെ വിജയത്തിനായി താരം വഹിച്ച പങ്ക് വലുതാണ്.ഇന്നും താരം ഈ പരിപാടിയുടെ അവതാരകായി സജീമായി തന്നെയുണ്ട്.

ഇപ്പോൾ ഇതാ താരം സിനിമ അഭിനയ മേഖലയിലും സജീവമായി ത്തനെയുണ്ട്.2018ൽ പുറത്തിറങ്ങിയ തട്ടിൻ പുറത്തെ അച്യുതൻ എന്ന സിനിമയിലൂടെയാണ് മീനാക്ഷി ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.ചെറിയ വേഷം ചെയിതു കൊണ്ടാണ് താരം സിനിമയിൽ സജീവമായത്.ആദ്യ സിനിമയിലെ മികച്ച തുടക്കം പിന്നീട് താരത്തിന് ഒരുപാട് നല്ല അവരസങ്ങളും ലഭിച്ചു.മാലിക് എന്ന ഹിറ്റ് സിനിമയിലും ഒരു പ്രധാന വേഷത്തിൽ താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും മോഡലിങ്ങിലും ഇപ്പോൾ സജീവമാണ് താരം.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമായി മാറ്റുന്നത്.ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർക്കിടയിൽ വൈറലാവാറുണ്ട്.2022 ൽ പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.വൈറ്റ് ലുക്കിൽ അതീവ ഹോട്ടായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.താരത്തിന്റെ ഫാൻസ്‌ പേജിലൂടെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്.വൈറലായ താരത്തിന്റെ കിടിലൻ ഹോട്ട് ഫോട്ടോസ് കാണാം.

Written by admin

ലണ്ടൻ നഗരത്തിൽ സ്റ്റൈലിഷ് ലുക്കിൽ ഭാമ!!! മേക്കോവർ കണ്ട് അമ്പരന്ന് ആരാധകർ

അനുസരിച്ചില്ലെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് നിർത്തുമെന്നും ഏതറ്റം വരെയും പോകുമെന്നു ഭീഷണിപ്പെടുത്തി: നടൻ വിജയകുമാറിനെതിരെ മകൾ അർത്ഥന