നസ്‌ലിനും മമ്മിതയും പ്രധാന വേഷത്തിൽ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ പ്രേമലു വലിയ വിജയത്തോടെയാണ് തീയേറ്ററുകളിൽ പ്രദർശനം നടത്തുന്നത്. വളരെ ചെറിയ ഒരു കഥ മനോഹരമായ രീതിയിൽ ഇമോഷണൽ ടച്ചുകൾ ഒന്നുമില്ലാതെ കോമഡിയുടെ രൂപത്തിൽ അവതരിപ്പിക്കുക എന്നതാണ് ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത് ഇവർക്ക് പുറമേ അഖില ഭാർഗവൻ സംഗീത പ്രതാപ് മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട് എല്ലാവരും അവരവർക്ക് ലഭിച്ച റോളുകൾ അതിമനോഹരം ആക്കി എന്നു പറയുന്നതാണ് സത്യം
ഇപ്പോൾ നടി മീനാക്ഷിയെ കുറിച്ച് സംഗീത് പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് അവസാനം തങ്ങളുടെ ഷോട്ട് ഇടയിൽ ബാഗ്രൗണ്ടിലായി മീനാക്ഷി പാടുന്ന ഒരു രംഗമുണ്ട് അത് കാരണം തങ്ങൾക്ക് അഭിനയിക്കാൻ കഴിഞ്ഞില്ല അവസാനമായി സൗണ്ട് ഒന്ന് കുറയ്ക്കാൻ അവരോട് പറഞ്ഞിരുന്നു നമ്മൾക്ക് ഇത്രയും ഡയലോഗ് ഉണ്ട് ആദ്യ റോസ്റ്റ് ചെയ്യണം ബാക്കി പരിപാടി പഠിക്കണം അതിനിടയിൽ ഷോർട്ടിന്റെ ബാഗ്രൗണ്ടിലാണെങ്കിലും പാടുന്നത് അത്രയും അഭിനയിക്കേണ്ട ആവശ്യമില്ല ഇവരുടെ ശബ്ദം കാരണം ഞങ്ങൾക്ക് പെർഫോം ചെയ്യാൻ പറ്റുന്നില്ല ഇവരെല്ലാവരും അവളുടെ ആ പരിപാടി കേട്ടിട്ടാണ് ചിരിക്കുന്നത് ഞങ്ങളുടെ പെർഫോമൻസ് കണ്ടിട്ട് പോലുമില്ല ഞാൻ ആദ്യം പറഞ്ഞു ഇവളുടെ ശബ്ദം ഒന്ന് കുറയ്ക്കാൻ പറയൂ എന്ന് വളരെ ദൂരെ സ്ഥലത്ത് നിന്നാണ് അവൾ പാടുന്നത് അവൾ വിളിക്കുകയാണ്
തണ്ണീർ മത്തൻ ദിനങ്ങൾ സൂപ്പർ ശരണ്യ എന്നീ സിനിമകൾക്ക് ശേഷമാണ് ഗിരീഷ് എം ഡി പ്രേമല് എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്യു തോമസ് മീനാക്ഷി രവീന്ദ്രൻ ഷാ മോഹൻ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് വളരെ മികച്ച രീതിയിൽ ഉള്ള പ്രതികരണം തന്നെയാണ് പ്രേക്ഷകരിൽ നിന്നും ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത് വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ഈ ഒരു ചിത്രം ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ഭ്രമയുഗം എന്ന ചിത്രത്തിനോടൊപ്പം തന്നെ എത്തി വലിയതോതിൽ 50 കോടി ക്ലബ്ബിലേക്ക് എത്താനും ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്