ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താര സുന്ദരിയാണ് രശ്‌മിക മന്ദനാ. ഇന്നുള്ള സൗത്ത് ഇന്ത്യൻ നായികമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരം കൂടിയാണ് താരം. അഭിനയ ജീവിതത്തിൽ എത്തീട്ട് കുറച്ച് വർഷങ്ങൾ മാത്രമേ ആയുള്ളൂ എന്നാൽ പോലും താരത്തിന് ലഭിക്കുന്ന പിന്തുണയും സപ്പോർട്ടും വലുതാണ്.
2016ൽ ആണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്. കന്നട സിനിമയിൽ കുടിയാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത്. ദൈവാനുഗ്രഹം കൊണ്ട് താരം അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ താരത്തെ എല്ലാവരും ശ്രദ്ധിക്കാനും അറിയാനും തുടങ്ങി. അതിന് ശേഷം സിനിമയിൽ താരം വളർന്ന് കൊണ്ടെ ഇരുന്നു. ഗീത ഗോവിന്ദം എന്ന ഒറ്റ സിനിമകൊണ്ട് താരം ആരാധകരുടെ ഇഷ്ട്ട താരമായ് മാറിയിരുന്നു. കന്നട സിനിമയിൽ കൂടിയാണ് താരം എത്തിയതെങ്കിൽ പോലും താരം കുടുതൽ തിളങ്ങിയത് തെലുങ്ക് സിനിമയിൽ കൂടിയാണ്. സോഷ്യൽ മീഡിയയിലും താരം സജീവം ആണ് കോടിക്കണക്കിന് ആരാധകർ ആണ് താരത്തെ ഇൻസ്ഗ്രാമിൽ മാത്രം ഫോളോ ചെയുന്നത്. താരത്തിന്റെ വിശേഷങ്ങൾക്കയും ചിത്രങ്ങൾകായും ആരാധകർ എന്നും കാത്തിരിക്കാറുണ്ട്.
വിജയ ചിത്രങ്ങൾക്ക് പിന്നാലെ താരം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. തേനിത്യയിൽ ഇപ്പോൾ എറ്റവും കൂടുതൽ താര മൂല്യം ഉള്ള നടി കൂടിയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ മൊത്തം ആസ്‌തിയുടെ കണക്ക് ആരെയും ഞെട്ടിക്കുന്നതാണ് താരത്തിന്റെ അസ്ഥികൾ. സിനിമയിൽ വെറും 25 വയസുള്ള ഈ യുവ താരം ഒരു സിനിമയിൽ അഭിനയിക്കാൻ മാത്രം ഇപ്പോൾ വാങ്ങുന്നത് ഏതാണ്ട് 3 കോടി മുതൽ 4 കോടി വരെ എന്നാണ് റിപ്പോർട്ട്. എന്നാൽ അത് മാത്രം അല്ല ഒരു സിനിമ താരം ആകുമ്പോൾ അവരുടെ ജീവിതം ആഡംബരം നിറഞ്ഞതായിരിക്കും. ഒരുപാട് ആഡംബര വാഹനങ്ങളും തരത്തിനുണ്ട്. അതിൽ ലക്ഷങ്ങൾ വിലവരുന്ന ബെൻസും, ഓഡിയും ഉണ്ട്.
അത് പോലെ തന്നെ കോടികൾ വിലവരുന്ന ആഡംബര വീടുകളും തരത്തിനുണ്ട്. ബാംഗ്ലൂരിൽ ഉള്ള താരത്തിന്റെ വീട് ഏകദേശം 8 കോടി രൂപയാണ് അതും കൂടാതെ ഇപ്പോൾ മുബൈയിൽ ഒരു പുതിയ വീടും താരം സ്വന്തം ആക്കീട്ടുണ്ട്. ഏതാണ്ട് താരത്തിന്റെ മൊത്തം ആസ്തി എന്നത് 400 മില്യൺ ഡോളർ എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. ഇനി തരത്തിന്റേതായി 4 സിനിമയാണ് റിലീസ് കാത്തിരിക്കുന്നത്. എന്തായാലും ആരെയും ഞെട്ടിക്കുന്നതാണ് താരത്തിന്റെ ആസ്തിയും ജീവിതവും.