in

അച്ഛനാണ് ശരി എന്ന് തെളിയിച്ച മകൾ: മഹാലക്ഷ്മിയ്ക്കൊപ്പം പുതിയ ചിത്രവുമായി മീനാക്ഷി

മലയാള സിനിമയുടെ പ്രിയപ്പെട്ട താര പുത്രിയായ മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. അച്ഛൻ ജന പ്രിയ നായകൻ ദിലീപും അനിയത്തി മഹാ ലക്ഷ്മിയും ഒപ്പമുള്ള ഏറ്റവും പുതിയ ചിത്രമാണ് മീനാക്ഷി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള ചിത്രമാണ് പങ്കു വെച്ചിരിക്കുന്നത് .ഇതിനുമുമ്പ് ഓണാഘോഷത്തിന്റെ ചിത്രങ്ങൾ മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

അനിയത്തി മഹാ ലക്ഷ്മിക്ക് ഒപ്പമുള്ള ചിത്രമാണ് ഷെയർ ചെയ്തത്.  ഇന്നലെ ദിലീപ് കുടുംബ സമേതമുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരുന്നു. ചിത്രത്തിൽ മക്കളായ മീനാക്ഷി മഹാലക്ഷ്മി കാവ്യാ മാധവനും ആയിരുന്നു ഉണ്ടായിരുന്നത്. ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അച്ഛൻറെ പോസ്റ്റിന് പിന്നാലെ തന്നെ മകളും അച്ഛനൊപ്പം നൽകുന്ന ചിത്രവുമായാണ് എത്തിയിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ പ്രേക്ഷകർ നൽകുന്ന കമൻറുകൾ സന്തോഷത്തിൽ ഉള്ളതാണ്.

അചഛനാണ് ശരിയെന്ന് കാലം തെളിയിച്ചു എന്ന കമൻറുകൾ ആണ് ആരാധകർ നൽകിയിരിക്കുന്നത്. ഒറ്റ സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയാണ്. ദിലീപും മഞ്ജുവാര്യരും വേർപിരിഞ്ഞ ശേഷം മീനാക്ഷി അച്ഛനൊപ്പം ആണ് താമസം.പുതിയ ചിത്രങ്ങൾക്ക് നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത് .മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഇപ്പോൾ പങ്കുവയ്ക്കുന്നതും ആരാധകർക്കിടയിൽ വലിയ സന്തോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Written by admin

ഇറക്കമില്ലാത്ത  ട്രൗസറിട്ടത്, മുടി തോള് വരെ മുറിച്ചത്:  ഡിവോഴ്സ് ആയ അമ്മയുടെ കൂടെ വളർന്ന പെണ്ണ്  : കുറിപ്പ്

മോളെ നീ സൂക്ഷിക്കണം, ഇവനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് ഒരു അമ്മൂമ്മ ഭാര്യയോട് പറഞ്ഞു- കുടുംബവിളക്ക് താരം