in

വിവാഹ ജീവിതത്തെ കുറച്ച് തുറന്ന്‌ പറഞ്ഞ് ഓർഡിനറിയിൽ കുഞ്ചാക്കോബോബന്റെ നായിക ശ്രീത ശിവദാസ്.. !!

shritha sivadas

ഗവി എന്ന മനോഹര സ്ഥലത്തെ ഒപ്പിയെടുത്ത ഒരു സൂപ്പർ ഹിറ്റ് വിജയ ചിത്രം ആയിരന്നു കുഞ്ചാക്കോ ബോബൻ നായകൻ ആയി എത്തിയ ഓർഡിനറി എന്ന സിനിമ. ഈ സിനിമയിൽ കൂടി മലയാള സിനിമയിൽ അരങ്ങേറിയ ഒരു താര സുന്ദരിയാണ് ശ്രീത ശിവദാസ്. ആദ്യ സിനിമയിൽ തന്നെ താരത്തെ എല്ലാവരും അറിയാനും ഇഷ്ടപ്പെടാനും ആരംഭിച്ചിരുന്നു. അതിന് ശേഷം ഒരുപാട് സിനിമയിൽ വലുതും ചെറുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. ഇന്നിപ്പോൾ മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള താരം കൂടിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവം ആണ് താരം .

ആദ്യ സിനിമയ്‌ക്ക്‌ ശേഷം താരം പത്തോളം സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. പഠനം പൂർത്തിയാക്കിയത്തിന് ശേഷം ആണ് തരാം ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അഭിനയത്തിൽ എത്തുന്നതിന് മുൻപ് താരം ഒരുപാട് ടീവി പരിപാടികളിൽ അവതാരിക ആയിട്ട് തിളങ്ങിയിരുന്നു അതിന് ശേഷം ആണ് താരം സിനിമയിൽ എത്തുന്നത്.

എന്നാൽ വിവാഹ ശേഷം താരം അഭിനയമേഖലയിൽ നിന്നും ഇടവേള എടുത്തിരുന്നു. 2014ൽ ആണ് താരം വിവാഹം കഴിക്കുന്നത്. അതിന്റെ ഇടയിൽ ഇടക്ക് താരം ചെറിയ സിനിമയിൽ അഭിനയിച്ചിരുന്നു. എന്നാൽ താരത്തിന്റെ വിവാഹ ജീവിതം തീർത്തും പരാജയം ആയിരന്നു. ഇപ്പോൾ താരം വിവാഹ മോചിതരായിരിക്കുകയാണ്. എന്നാൽ തന്റെ ജീവിതം തുറന്ന് പറയുകയാണ് താരം ഇപ്പോൾ. എന്നും സന്തോയതോടെ ആണ് വിവാഹ ബന്ധം ഓർക്കുന്നത്. സിനിമയിൽ എത്തിയപ്പോൾ അവിടെ സ്ഥിരം ആയി ഉണ്ടവണം എന്ന് ഒരിക്കലും കരുതിയില്ല എന്നാണ് താരം പറയുന്നത്. വിവാഹത്തെ കുറിച്ച് താരം പറയുന്നത് എങ്ങനെ. വെറും ഒരു വർഷം മാത്രം ആയിരന്നു നമ്മൾ രണ്ടുപേരും ഭാര്യ ഭർത്താവായി ജീവിച്ചത്. പരസ്പരം ജിവിക്കാൻ പറ്റൂല എന്ന് വന്നപ്പോൾ ആണ് ബദ്ധം പിരിയാൻ തീരുമാനിച്ചത്. അതിന് ശേഷം താരം അഭിനയത്തിൽ എത്തിയില്ല എന്നാൽ പെട്ടന് തന്നെ തമിഴ് സിനിമയിൽ കൂടി താരം വീണ്ടും അഭിനയ ജീവിതത്തിൽ രണ്ടാം വരവ് എത്തിയിരുന്നു. തമിഴ് താരം സന്താനത്തിന്റെ കൂടെയാണ് താരം വീണ്ടും എത്തിയത്.

Written by admin

aswathy sreekanth pergnancy

ആദ്യ പ്രസവം ഇരുപതുകളിൽ. ഇപ്പോൾ കുഞ്ഞാവ വരുന്നത് മുപ്പതുകളിലും, അശ്വതി ശ്രീകാന്ത്

സാരി അത് മലയാളികളുടെ വികാരം തന്നെയാണ്.. സാരിയിൽ പുത്തൻ മൈക്ക് ഓവർ നടത്തി കുട്ടി താര സുന്ദരി നന്ദന വർമ്മ… !!!