ഒരു സമയത് മലയാള മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന താരം ആയിരുന്നു ചന്ദ്ര ലക്ഷ്മൺ. കുടുതലും സീരിയലിൽ കൂടിയാണ് താരത്തെ എല്ലാവരും ഇഷ്ടപ്പെടാനും ശ്രദ്ധിക്കാനും ആരംഭിച്ചത്.
ഒരുപാട് പാരമ്പരകളിൽ കൂടി കുടുബ പ്രേക്ഷകരുടെ സ്നേഹം നേടിയെടുത്ത താരം കൂടിയാണ്. പരമ്പരയിൽ സജീവം ആയിരിക്കുമ്പോൾ ആണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് പൃഥ്വിരാജ് നായകനായി ചിത്രത്തിൽ കൂടിയാണ് താരം ബിഗ് സ്‌ക്രീനിൽ അരങ്ങേറിയത്. അതിന് ശേഷം ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു.
എന്നാൽ ഒരുപാട് വർഷം അഭിനയ ജീവിതത്തിൽ സജീവം ആയിരുന്ന താരം കുറെ കാലങ്ങൾ ആയി ആരും തന്നെ അഭിനയത്തിൽ കണ്ടിരുന്നില്ല. എന്നാൽ ഇതാ നീണ്ട കാലത്തിന് ശേഷം താരം വീണ്ടും അഭിനയ മേഖലയിലേക്ക് സജീവം അവൻ ഒരുങ്ങുകയാണ്. കൂടതെ താരത്തിന്റെ വിവാഹമായി ബന്ധപെട്ട് പരക്കുന്ന വാർത്തകൾക്ക് മറുപടിയും താരം നൽകിയിരിക്കുകയാണ്. ഒരു ഇന്റർവ്യൂയിൽ ആണ് താരം ഈകാര്യങ്ങൾ വെളിപ്പെടുത്തിയത്
വിവാഹം എന്നാണ് ഉള്ള ചോദ്യങ്ങൾ കേട്ട് മടുത്തു എന്നും കൂടതെ ഇതുവരെ വിവാഹം കഴിക്കാതെ ഞാൻ വിവാഹം കഴിച്ചു ജീവിക്കുകയാണ് എന്നുള്ള വാർത്ത ഈ അടുത്താണ് വന്നത് എന്നും താരം പറഞ്ഞു. ഇതുവരെ കല്യാണം കഴിക്കാത്തത് പ്രേമ നൈരാശ്യം വല്ലതും ആണോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി എങ്ങനെ. പ്രണയം ഉണ്ടായിട്ടുണ്ട് എന്നാൽ പ്രേമ നൈരാശ്യത്തെ ഇതുവരെ ഇല്ല. എന്റെ നല്ല സുഹൃത്തുക്കൾ തന്നെ ആയിരുന്നു ഒടുവിൽ എന്റെ കാമുകൻമാരായി വന്നത്. ആ ബന്ധം മുന്നോട്ട് കൊണ്ട് പോവാൻ പറ്റാത്തത് കൊണ്ട് അത് ഉപേക്ഷിച്ചു എന്നും താരം വെളിപ്പെടുത്തി. ഇപ്പോൾ താരം വീണ്ടും സിനിമയിൽ സജീവം ആവാൻ ഒരുങ്ങുകയാണ്.