in

വിവാഹത്തിന് പിന്നാലെ കുടുംബത്തെ സങ്കടത്തിലാക്കിയ മരണ വാർത്ത പങ്കുവെച്ച് ചന്ദ്ര ലക്ഷ്മൺ…സങ്കടം സഹിക്കാൻ പറ്റാതെ പൊട്ടിക്കരഞ് താരം ..

ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു മലയാളികൾ ആഘോഷമാക്കിയ താര വിവാഹം നടന്നത്.ചന്ദ ലക്ഷ്മണിന്റെയും ടോഷ് ക്രിസ്റ്റിയുടെയും ആയിരന്നു ആ താര കല്യാണം .വർഷങ്ങൾ ഇടവേളയ്ക്ക് ശേഷം സ്വന്തം സുജാത എന്ന പരമ്പരയിൽ കുടി വീണ്ടും അഭിനയ രംഗത് സജീവമായവരാണ് രണ്ടുപേരും.സീരിയലിലെ ആ രണ്ട് താരങ്ങൾ യഥാർത്ഥ ജീവിതത്തിൽ ഒരുമിച്ചപ്പോൾ ആരാധകർ വൻ രീതിയിൽ ആയിരന്നു ആഘോഷിച്ചത്.

ഇവരുടെ വിവാഹ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൻ രീതിയിൽ വൈറലായിരുന്നു.രണ്ട് പേരും രണ്ട് മതത്തിൽ പെട്ടവർ എന്നുള്ള പ്രതികതയുമുണ്ട്‌ .എന്നാൽ ആരാധകർ ഒരുപോലെ സംശയിച്ച കാര്യം ആയിരുന്നു രണ്ട് പേരുടെയും പ്രണയ വിവാഹമാണോ എന്നത്.എന്നാൽ രണ്ട പേരുടെയും അറേഞ്ച് മാരേജ് ആണെനുള്ള വിവരം രണ്ട പേരും തന്നെയാണ് അറിയിച്ചത്.വിവാഹ ശേഷവും ഇവരുടെ ചെറിയ സന്തോഷങ്ങളും എല്ലാം രണ്ടുപേരും അവരുടെ യൂട്യൂബ് ചാനലിൽ കൂടി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം രണ്ട് പേരും ചന്ദ്രയുടെ വീടായ ചെന്നയിൽ എത്തിയിരുന്നു.ചെന്നൈയിൽ വീട്ടിൽ എത്തിയതിന്റെ വീഡിയോയും ഇവർസോഷ്യൽ മീഡിയയിൽ പങ്കുവെയ്ച്ചിട്ടുണ്ട്.അവിടെ വെച്ചായിരുന്നു ചന്ദ്രയുടെ പിറന്നാൾ എല്ലാവരും ആഘോഷമാക്കിയത്.പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ എല്ലാം ചന്ദ്ര സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെയ്ച്ചിരുന്നു.സന്തോഷങ്ങൾക്കൊപ്പം തന്നെ സങ്കടകരമായ ഒരു വാർത്തയും താരം പങ്കുവെയ്ച്ചിരുന്നു.ഏതാണ്ട് ഒരു വർഷം മുൻപ് കുടുംബത്തിൽ ഉണ്ടായ ഒരു മരണ വാർത്തയാണ് താരം പങ്കുവെച്ചത്.വീട്ടിലെ ‘ചക്കു’ലക്ഷ്മൺ എന്ന പട്ടികുട്ടിയുടെ മരണത്തെ കുറിച്ചാണ് ചന്ദ്ര പറഞ്ഞത്.

ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയായിരുന്നു ചക്കു .അതുകൊണ്ട് തന്നെയാണ് പട്ടികുട്ടിയുടെ പേരിന്റെ കൂടെ ലക്ഷ്മൺ എന്ന കുടുംബ പേരും അതിന് നൽകിയത്.എന്തയാലും ആരാധകർ കരുതിയെ പോലെ ഒന്നുമല്ല സംഭവിച്ചത്.വളർത്തുനായയുടെ മരണത്തെ കുറിച്ചാണ് ചന്ദ്ര പറഞ്ഞത്.

Written by admin

എന്നെ ചിരിപ്പിക്കാൻ സാധിക്കുന്ന മനുഷ്യന്, ഹാപ്പി ആനിവേർസറി, നദിയ മൊയ്തു

എപ്പോഴും ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളിലേക്കും ഒരു പടി കൂടി അടുത്തു: സംയുക്ത മേനോൻ