കേരളത്തിൽ നിരവധി ആരാധകരെ നേടിയെടുത്ത ഒരു മിമിക്രി കലാകാരനാണ് കൊല്ലം സുധി. നിരവധി സ്റ്റേജ് പരിപാടികളിലൂടെ മലയലാളികൾക്ക് സുപരിച്ചതാണ് താരം. അതുകൊണ്ട് തന്നെ താരത്തെ എല്ലാവർക്കും അത്രമാത്രം പ്രിയമാണ്. തന്റേതായ അഭിനയ മികവ് ഒന്നുകൊണ്ടാണ് താരം എന്നീ കാണുന്ന താരം ആയിമാറിയത്.
ഒരു പാട് കഷ്ട്ടപാടിൽ നിന്നാണ് താരം വളർന്ന് വന്നത്. അതുകൊണ്ട് തന്നെ വന്ന വഴി എന്നും ഓർക്കാറുണ്ട് അതുതന്നെ ആണ് താരത്തിന്റെ വിജയവും.
ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള ഒരു പരിപാടിയാണ് ഫ്ളവേഴ്സിൽ സംരക്ഷണം ചെയുന്ന സ്റ്റാർ മാജിക്. അതിലെ ഏറ്റവും പ്രിയപ്പെട്ട ഒരു കലാകാരനാണ് താരം. മിനിസ്ക്രീൻ താരങ്ങളും സിനിമ താരങ്ങളും പങ്കെടുക്കുന്ന ഒരു ഗെയിമിംഗ് പരിപാടിയാണ് ഇത്. ഇന്നിപ്പോൾ ടീവി റേറ്റിംഗിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു പരിപാടിയാണ് ഇത്.
പരിപാടിക്കിടയിൽ സുധി തുറന്ന് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മെഡിക്കൽ വൈറലായിരിക്കുന്നത്.തരത്തിന്റ കുടുബ ജീവിതത്തിൽ നേരിട്ട അനുഭവങ്ങൾ ആണ് താരം ഇപ്പോൾ തുറന്ന് പറയുന്നത്. ആദ്യം താരം കഴിച്ചത് പ്രണയ വിവാഹം ആയിരുന്നു. ഒരുപാട് നാളത്തെ പ്രണയത്തിൽ ഒടുവിൽ ആണ് സുധി വിവാഹം കഴിച്ചത്. എന്നാൽ ആ ബന്ധം കുടുതൽ നാൾ ഉണ്ടായിരുന്നില്ല. ഇരുവർക്കും ഒരു മകൻ ഉണ്ടായപ്പോൾ ആണ് ആദ്യ ഭാര്യ സുധിയെ വിട്ട് മറ്റൊരു വിവാഹ കഴിച്ചത്. എന്നാൽ ഇപ്പോൾ ആദ്യ ഭാര്യ ആത്മഹത്ത്യ ചെയ്തു മരിച്ചിരിക്കുകയാണ്.
മകൻ ചെറുപ്പം മുതൽ തന്നെ സുധിയുടെ കൂടെ എല്ലാ പ്രോഗ്രാമിനും പോകുമായിരിന്നു എന്നും സ്റ്റേജിൽ കയറുമ്പോൾ മറ്റ് താരങ്ങളുടെ കൂടെ ഏൽപിചിട്ടാണ് പോവാറുള്ളത് എന്നും സുധി നിറ കണ്ണുകളോട് കൂടിയാണ് പറഞ്ഞത്. എന്നാൽ കഴിഞ്ഞ കാലത്തെപറ്റി ഓർക്കാറില്ല എന്നും ഇപ്പോൾ സന്തോഷകരമായിട്ടാണ് കുടുബ ജീവിതം നയിക്കുന്നത് എന്നും താരം പറഞ്ഞു. ഇപ്പോൾ എന്റെ ജീവിതം മുഴുവനും എന്റെ ഭാര്യക്കും രണ്ട് മകൾക്കും വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്. താരത്തിന്റെ ആദ്യ മകനെ സ്വന്തം മകനെ പോലെ തന്നെയാണ് ഭാര്യ എന്നും നോക്കുന്നത്.
ഇന്നും വാടക വീട്ടിൽ ആണ് താരം ജീവിക്കുന്നത് ഒരു വീട്ട് നിർമിക്കാൻ വേണ്ടി നിൽകുമ്പോൾ ആണ് കുറെ പ്രശ്നങ്ങൾ ഉണ്ടായത് കൂടാതെ കൊറോണ കാരണം സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് അത് കൊണ്ട് വീട് എന്ന സ്വപ്നം ഇപ്പോഴും ബാക്കി ആയത്. ബുദ്ധിമുട്ട് ഉണ്ടായ സമയത്ത് ഒരുപാട് ആൾകാർ സഹായിച്ചിട്ടുണ്ട് എന്നും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.