in ,

ശരത്തിന് എന്റെ ഡാൻസ് വീഡിയോ കണ്ട് ഇഷ്ടപെട്ടതോടെയാണ് വിവാഹം ആലോചിക്കാൻ വീട്ടിൽ എത്തുന്നത്.. എന്റെ പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം.. ആശ ശരത്… !!!

asha sarath

മലയാള സിനിമയിൽ തന്റേതായ വെക്തി മുദ്ര പതിപ്പിച്ച താരം ആണ് ആശ ശരത്. മിനി സ്ക്രീൻ പരമ്പരയിൽ കൂടിയാണ് ആശ എന്ന നടി ഉദിച്ചുയർന്നത്. ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്തിരുന്ന ഹിറ്റ്‌ പരമ്പരയായ കുങ്കുമപൂവ് എന്ന പരമ്പരയിൽ കുടിയാണ് താരത്തെ എല്ലാവരും ശ്രദ്ധിക്കാനും അറിയാനും തുണ്ടങ്ങിയത്.

അതിന് ശേഷം ഒരുപാട് നല്ല പരമ്പരയിൽ താരത്തിന് അവസരം ലഭിച്ചു. മിനിസ്‌ക്രീനിലെ മീന്നും പ്രകടനം കൊണ്ട് പെട്ടെന്ന് തന്നെ താരം ബിഗ് സ്ക്രീനിലും എത്തി. പിനീട്‌ മലയാള സിനിമയിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു അതിൽ എടുത്ത് പറയേണ്ടത് ദൃശ്യം തന്നെയാണ് അതിലെ താരത്തിന്റെ അഭിനയം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു .ശരതാണ് താരത്തിന്റെ ഭർത്താവ് ദുബായിൽ എഞ്ചിനിയർ ആണ് ശരത്. മുസ്കറ്റിൽ ജോലി ചെയ്യുബോൾ ആണ് ശരത് ആശയെ വിവാഹം കഴിക്കുന്നത്. ഇപ്പോൾ ഇരുവർക്കും 2 കുട്ടികളും ഉണ്ട്. അവരും സിനിമയിലേക്ക്‌ അരങ്ങേറ്റം കുറിക്കാൻ നിൽക്കുകയാണ്.

ഇപ്പോൾ ഇതാ തന്റെ വിഹത്തെ കുറച്ച് തുറന്ന് പറയുകയാണ് ആശ ശരത്. ടീവിയിൽ എന്റെ ഡാൻസ് വീഡിയോ കണ്ട് ഇഷ്ട്ടപെട്ടാണ് ശരത് വിവാഹാലോചനയും മായി എന്റെ വീട്ടിലേക്ക്‌ എത്തുന്നത്. പിനീട്‌ രണ്ട് വീട്ടുകാർക്കും ഇഷ്ടം ആയത്തോടുകൂടി വിവാഹം ഉറപ്പിച്ചു. എന്നാൽ ആശ ശരത്തിനെ അദ്യം ആയിട്ട് കാണുന്നത് വിവാഹ നിശ്‌ചയ സമതാണ്. അതുവരെ നേരിൽ കണ്ടിട്ടില്ലെന്നും ഫോണിലൂടെയും കാത്തുകളിൽ കുടിയുമാണ് പ്രണയങ്ങൾ കൈമാറിയത് എന്നും ആശ ശരത് പറഞ്ഞു. ആശ ശരത്തിന്റെ പതിനെട്ടാം വയസിൽ ആയിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്.

ഒരു ഇന്റർവ്യൂയിൽ ആണ് തരാം മനസ്സ് തുറന്നത്. അഭിനയത്രിക്ക്‌ പുറമെ താരത്തെ എല്ലാവരും അദ്യം അറിയാൻ തുടങ്ങിയത് താരത്തിന്റെ നൃത്തം കണ്ടിട്ടാണ്. ഇന്ത്യ അറിയപ്പെടുന്ന ഒരു നർത്തകികൂടിയാണ് താരം പിനീട്‌ ആണ് താരം മിനി സ്‌ക്രീനിൽ എത്തിയത്.ഫ്രൈഡേ എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി സിനിമയിലേക്ക്‌ അരങ്ങേറുന്നത്. അതിന് ശേഷം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. ഇന്നും അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുകയാണ് താരം.

Written by admin

alina padikkal

ആദ്യ രാത്രി കറങ്ങാൻ പോയി സെൽഫിയെടുക്കണം, എന്നിട്ട് അമ്മയ്ക്ക് അയച്ചു കൊടുക്കും; എലീന പടിക്കൽ

arthana vijaykumar

എനിക്ക് അച്ഛനില്ല, വിജയകുമാറിന്റെ മകൾ എന്ന് തനിക്കറിയപ്പെടാൻ താൽപ്പര്യമില്ല, അർത്ഥന