ഇന്ന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാരിത്താ ലഭിക്കുന്ന ഒന്നാണ് വിസ്ത്യസ്തങ്ങൾ ആയ ഫോട്ടോ ഷൂട്ടുകൾ. ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ ഒരു മോഡൽ ഫോട്ടോ ഷൂട്ടുകൾ ദിവസം തോറും നാം കാണുന്ന ഒരു കാര്യം ആണ്. അവരുടെ ഉള്ളിലെ ആശയങ്ങളെ ചിത്രങ്ങളിലൂടെ ജീവൻ നൽകുകയാണ് ഓരോ മോഡലും. സമൂഹത്തിൽ നടക്കുന്ന വിഷങ്ങളെ അവർ ചിത്രങ്ങളിലൂടെ ആരാധകരിലേക്ക് എത്തിക്കുന്നു . എന്നാൽ പലപോഴും ഇവർ നേരെ ഒരുപാട് തരത്തിലുള അക്രമണങ്ങളും അവഗണനനയും ഇവർ നേരിടേണ്ടി വരാറുണ്ട്.
ഓരോ ദിവസവും മാറും തോറും ഫോട്ടോ ഷൂട്ടുകളുടെ രീതിയും സ്വഭാവവും മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് മോഡലുകൾക്ക് ഒരു പ്രത്യക സ്‌ഥാനം തന്നെ സോഷ്യൽ മീഡിയയിൽ ലഭിക്കാറുണ്ട്. ഒരു മോഡൽ ആവാൻ ഇന്ന് തൊലിവെളുപ്പോ സൗന്ദര്യമോ വേണ്ട എന്ന് എന്ന് ഒരുപാട് മോഡലുകൾ അവരുടെ കഴിവ് കൊണ്ട് തെളിയിച്ചിരിക്കുകയാണ്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു താരം ആയിരിക്കയാണ് പെരുമ്പാവൂർ മോഡൽ ആയ സ്മൃതി.
പ്രണയ വിവാഹത്തിന് ശേഷവും രണ്ട് കുട്ടികളെ പ്രസവിച്ച ശേഷവും ആണ് സ്മൃതി തന്റെ മോഡലിംഗ് രംഗത്തേക്ക് കാൽ എടുത്തു വെച്ചത്. ഈ കഴിഞ്ഞ ആറ് മാസക്കാലം ആയി മോഡലിംഗ് രംഗത്ത് സജീവം ആയി തന്നെ സ്മൃതി ഉണ്ട്. ഡിസൈനർ ആയി തിളങ്ങി നിൽകുമ്പോൾ ആണ് സ്‌മൃതി മോഡലിംഗ് രംഗത്തേക്ക് ചേക്കേറുന്നത്. ഫോട്ടോഗ്രാഫർ ആയ ഭർത്താവാണ് സ്മൃതിക്ക് വേണ്ട എല്ലാ പിന്തുണയും നൽകുന്നത്.
വിവാഹ ശേഷം 2 കുട്ടികൾ ആയത് കൂടി വയറു ചാടുകയും വണ്ണം കൂടുകയും ചെയ്തിരുന്നു എന്നാൽ ഈ സമയത് കൂടെ നിന്നത് ഒരു മോഡൽ ആയ ഒരു സുഹൃതാണ്. ഒരു മോഡൽ അവൻ വേണ്ടത് കോൺഫിഡൻസ് ആണ് അല്ലാതെ നിറമോ വേണമോ അല്ല എന്നാണ് സ്മൃതി ഇപ്പോൾ പറയുന്നത്. അദ്യം ചെറിയ ഫോട്ടോ ഷോട്ടുകൾ നടത്തിയാണ് താരം എത്തിയത് എന്നാൽ ഇപ്പോൾ ബോൾഡ് ലുക്കിൽ ഫോട്ടോ ഷൂട്ട് നടത്തി അതുകൊണ്ട് തന്നെ ഇപ്പോൾ ഒരുപാട് ആരാധകർ ഉണ്ട് താരത്തിന്.ഈ വണം വെച്ച് മോഡലിംഗ് ചെയ്യാൻ നാണം ഇല്ലെന്നു പറഞ്ഞവരുടെ മുന്നിൽ വിജയിച്ചു കാണിച്ചിരികായണ് സ്മൃതി എന്ന മോഡൽ.