in

വണ്ണമോ, നിറമോ പരി​ഗണിക്കാതെ രണ്ട് മക്കളുടെ അമ്മയായ ശേഷം മോഡലായി മാറിയ സ്മൃതിയുടെ പുത്തൻ ഫോട്ടോകൾ വൈറൽ

സമൂഹ മാധ്യമങ്ങളിൽ പല തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ശ്രദ്ധനേടാറുണ്ട്. നടി നടന്മാരുടേതും ഗായകരുടെയും വെഡിങ് കപ്പിൾ ഫോട്ടോഷൂട്ടുകളും മോഡൽ ഫോട്ടോഷൂട്ടുമൊക്കെ നടക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് താരങ്ങൾക്കാണ് ഏതെങ്കിലും ഒരു മേഖലയിൽ പ്രശസ്തരായ അവർക്ക് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ടാകും. എന്നാൽ ഫോട്ടോഷൂട്ടുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം ആകുന്ന ഒരു മോഡൽ ഉണ്ട്.

ഇതുവരെ ഒരു സിനിമയിലോ സീരിയലിലോ പോലും അഭിനയിക്കാതെ ലക്ഷകണക്കിന് ആരാധകരെ ഉണ്ടാക്കിയിട്ടുള്ള മോഡലുകൾ ഇന്ന് കേരളത്തിലുണ്ട് എന്നതും സത്യമാണ്. പെരുമ്പാവൂരിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് എത്തിയ സ്മൃതിയുടെ ഫോട്ടോകളാണ് ഇപ്പോൾ വൈറലാവുന്നത്. സ്മൃ-തിയുടെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീ‍‍ഡിയയിൽ തരം​ഗം സൃഷ്ടിക്കുന്നത്.

ഡിസൈനർ ആയി തന്നെ തിളങ്ങി നിൽക്കുമ്പോഴും ഫാഷൻ മോഡൽ ആകുക എന്നുള്ളത് തന്നെ ആയിരുന്നു താരത്തിന്റെ ആഗ്രഹം. ഫാഷൻ ഫോട്ടോഗ്രാഫറായ ഭർത്താവാണ് സ്മൃതിയിലെ മോഡലിനെ മികച്ച രീതിയിൽ എത്തിച്ചത്.

പലരും തന്നെ പിന്തിരിപ്പിക്കാൻ നോക്കിയിരുന്നു എന്നും ഭർത്താവാണ് പൂർണ പിന്തുണ നൽകുന്നതെന്നും താരം പറയുന്നു. വിവാഹം കഴിഞ്ഞ് ഒതുങ്ങി പോകുന്ന സ്ത്രീകൾക്ക് ഒരു ഇൻസ്പിരേഷൻ കൂടിയാണ് സ്മൃതി

Written by admin

അശ്വതി പെൺകുഞ്ഞിന് ജന്മം നൽകി.. സന്തോഷ വാർത്ത അറിയിച്ചു താരം… !!!!

ചിരിച്ച് ഫോട്ടോയിടുമ്പോളൊക്കെ ഓര്‍ക്കും ഭക്ഷണ മേശയില്‍ തലകുനിഞ്ഞിരിക്കേണ്ടി വന്ന അന്നത്തെ 15 കാരിയെ: ഹൃദയത്തില്‍ തൊടുന്ന കുറിപ്പ്