in ,

കറുപ്പിൽ അതീവ സുന്ദരിയായി ശാലിൻ സോയ… ഗ്ലാമർ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ… !!!

shalin zoya black saree

അവതാരിക ആയിട്ടാണ് താരം അദ്യം ആയി തന്റെ കരിയർ ആരംഭിക്കുന്നത് .അതിന് ശേഷം ആണ് താരത്തിന് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ബാല താരം ആയിട്ടാണ് താരം മലയാള സിനിമയിലേക്ക് അരങ്ങേറിയ താരം ആണ് ശാലിൻ സോയ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങി നിന്ന താരം കുടിയാണ്.

മലയാലത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായ ഓട്ടോഗ്രാഫ് എന്ന സീരിയലിൽ കൂടിയാണ് താരത്തെ എല്ലാവരെയും അറിയാനും ശ്രദ്ധിക്കാനും തുടങ്ങിയത്. നിരവധി സീരിയലിൽ പിന്നീട് താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. അഭിനയിച്ച ആദ്യ സിനിമയിലെ കഥപാത്രം എന്നും എല്ലാവരുടെയും മനസ്സിൽ മായാതെ നില്പുണ്ട്. മലയാളത്തിന് പുറമെ തമിഴിലും താരം തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരമായി ആരാധകരിലേക്ക് പങ്കുവെയ്ക്കാറുണ്ട് താരം. അഭിനയത്രി എന്നതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കുടിയാണ് താരം.

നിരവധി ഫോട്ടോ ഷൂട്ടുകൾ താരം ഇടക്കിടെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അത്തരത്തിൽ വൈറൽ ആയിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. കറുപ്പ് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരം എത്തിയത് . ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിൽ ഉള്ള താരത്തിന്റെ.

സോഷ്യൽ മീഡിയയിൽ സജീവം ആയ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകർ ഉണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. എന്തായാലും താരത്തിന്റെ ചിത്രം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.വൈറൽ ആയ താരത്തിന്റെ ചിത്രങ്ങൾ കാണാം.

Written by admin

rekha ratheesh on mridule vijay marriage

മൃദുലയും യുവയും എന്നെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല, തുറന്നുപറഞ്ഞ് രേഖ രതീഷ്

sai kiran

കാത്തിരിക്കാന്‍ ആരുമില്ല; ഓര്‍ത്തിരിക്കാന്‍ ഒന്നുമില്ല, ചര്‍ച്ചയായി സായ് കിരണിന്റെ കുറിപ്പ്