in ,

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സ്വാന്തനം സീരിയൽ എത്തുന്നു… ഷൂട്ടിംഗ് ആരംഭിച്ചതായി അണിയറ പ്രവർത്തകർ… !!!

swanthanam serial

അങ്ങനെ ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ സീരിയൽ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. കേരള സർക്കാർ ഇന്നലെയാണ് സീരിയൽ ഷൂട്ടിംഗ് ആരംഭിക്കാനുള്ള അനുമതി നൽകിയത്. ഇതോടെ ആരാധകർ സന്തോഷത്തിൽ ആണ്. ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്യുന്ന സ്വാന്തനം സീരിയലിന്റെ ആരാധകർ ആണ്.

മലയാള സീരിയലിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള പരമ്പരയാണ് ഇത്‌. ടീവി റേറ്റിംഗിങ്ങിൽ ബഹുദൂരം മുന്നിൽ ആണ് സ്വാന്തനം. ചുരുങ്ങിയ സമയം കൊണ്ടാണ് സ്വാന്തനം മലയാളികളുടെ ഇഷ്ട്ട പരമ്പരയായി മാറിയത്. സഹോദര സ്നേഹത്തിന്റെ കഥ പറയുന്ന ഈ സീരിയൽ നിർമിച്ചത് ചിപ്പി രഞ്ജിത്ത് ആണ്. ഒരുപാട് സംഭവബഹുലമായ കഥകളിലുടെയാണ് ഈ പരമ്പര കടന്ന് പോവുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള രണ്ട് താരങ്ങൾ ആണ് ശിവനും അഞ്ജലിയും.

ഇവരുടെ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ആരാധകർക്ക് വളരെ ഇഷ്ട്ടമാണ്. ഒരു ഇവരുടെ അഭിനയം കാരണം ആണ് ഈ സീരിയൽ എത്ര വലിയ വിജയം നേടാൻ സാധിച്ചത്. ഇവരെ കൂടതെ പ്രിയ താരം ചിപ്പിയും ഇതിലെ പ്രധാന കഥാപത്രം ആണ്. ഇവരെ കൂടാതെ നിരവധി ബിഗ് സ്‌ക്രീൻ മിനി സ്‌ക്രീൻ താരങ്ങളും ഉണ്ട്.

കൊറോണ കാരണം ആണ് സീരിയൽ ഒരു മാസം മുൻപ് നിരത്തിയത്. എന്നാൽ ഒരു പാട് ദിവസത്തെ ആരാധകരുടെ കാത്തിരിപ്പിന് ഇപ്പോൾ ആണ് ഒരു സന്തോഷ വാർത്ത കിട്ടിയത്. ഇപ്പോൾ വീണ്ടും സ്വാന്തനം ഷൂട്ടിംഗ് തുടങ്ങിയെന്നും. ഇത്രയും പെട്ടന് തന്നെ സംപ്രേഷണം ചെയ്യും എന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

Written by admin

ayyappanum koshiyum

അയ്യപ്പനും കോശിയിലെ ബിജുമേനോൻ ചെയ്ത കഥാപത്രം ചെയ്യെണ്ടിരുന്നത് മമ്മുട്ടി ആയിരുന്നു… എന്നാൽ അത് മാറ്റാൻ ഉള്ള കാരണം തുറന്ന് പറഞ്ഞ് സച്ചിയുടെ ഭാര്യ… !!

binu pappu

അച്ഛന് പകരം ആയിട്ടാണ് സമ്മർ ഇൻ ബാത്‌ലേഹിമിൽ മണി ചേട്ടൻ എത്തിയത്.. അച്ചന്റെ ഓർമ്മ പുതുക്കി ബിനു പപ്പു.. !!