in ,

വയസ്സാവും തോറും ഹോട്ടായി വരികയാണോന്ന് ആരാധകർ… ലക്ഷ്മി റായുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ… !

lakshmi rai

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഇന്ത്യ ഒട്ടാകെ ആരാധകരുള താരമാണ് ലക്ഷ്മി റായ് കൂടാതെ ഏറ്റവും കൂടുതൽ താര മൂല്യം ഉള്ള നടികുടിയാണ് താരം. സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ് താരം അതുകൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ 2മില്യണിൽ പരം ആരാധകറുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. അതീവ ഗ്ലാമർ ലുക്കിലാണ് താരം. താരത്തിന്റെ ഫ്ലാറ്റിൽ നിന്നും ആണ് താരം ചിത്രങ്ങൾ എടുതത്ത്. ചിത്രങ്ങൾ ആരാധകർക്കിടയിൽ നിമിഷ നേരം കൊണ്ട് വൈറലായി മാറിയിരുന്നു.

വയസ്സാവും തോറും ഹോട്ട്നെസ്സ് കുടുകയാണോ എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. മലയാളത്തിന് പുറമെ ദക്ഷിണേന്ത്യൻ സിനിമകളിലും സജീവമാണ് താരം. തമിഴ് സിനിമയിൽ കൂടിയാണ് താരം അഭിനയ ജീവിതം തുടങ്ങിയത്. കന്നഡ, തെലുഗ് എന്നീ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ റോക്ക് ആൻഡ് റോൾ എന്ന മോഹൻലാൽ സിനിമയിലൂടെ ആണ് താരം അഭിനയം തുടങ്ങിയത് പിന്നീട് മലയാള കരയിലെ പ്രിയപ്പെട്ട നായിക ആയി മാറുകയായിരുന്നു.

ഒരുപാട് സൂപ്പർ ഹിറ്റ്‌ സിനിമകളുടെ ഭാഗം ആവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ആരെയും മയക്കുന്ന സൗന്ദര്യത്തിന് ഉടമയാണ് താരം. കൂടതെ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങാൻ താരത്തിന്റെ കഴിവ് ഒന്ന് വേറെ തന്നെയാണ്.

Written by admin

veena nair

അത് 7 വർഷം മുമ്പത്തെ ചിത്രം ഒരു ദിവസത്തേക്കു വേണ്ടി ജ്വല്ലറിയിൽ നിന്നെടുത്ത സ്വർണം, വീണ നായർ

saniya iyappan reels video

ക്ഷമിക്കണം, എനിക്ക് നോര്‍മലായി ചെയ്യാന്‍ അറിയില്ല ; വീഡിയോയുമായി സാനിയ