in ,

ക്ഷമിക്കണം, എനിക്ക് നോര്‍മലായി ചെയ്യാന്‍ അറിയില്ല ; വീഡിയോയുമായി സാനിയ

saniya iyappan reels video

ഇൻസ്റ്റഗ്രാം റീൽ സുകൾ കൊണ്ട് ആരാധകരുടെ ഹൃദയം കവരുകയാണ് സാനിയ അയ്യപ്പൻ. വ്യത്യസ്തമായ തരത്തിലും രസകരമായതും സ്റ്റൈലിഷായ മുക്കിലും റീൽസ് അവതരിപ്പിക്കാൻ സാനിയ ശ്രദ്ധിക്കാറുണ്ട് .സോഷ്യൽ മീഡിയയിൽ സജീവമായിരിക്കാൻ നിരവധി ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ഡാൻസ് പങ്കുവച്ചിരിക്കുകയാണ്. ഇത് അല്പം വ്യത്യസ്തമാണ് എന്നാണ് പറയുന്നത് തനിക്ക് നോർമലായി ബി ഹെയ്‌വ് ചെയ്യാൻ അറിയില്ല എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ ശ്രദ്ധനേടിക്കഴിഞ്ഞു.

കൂട്ടുകാരികൾക്കൊപ്പം രസകരമായ ഒരു ഡബ്സ് മാഷ് വിഡിയോയുമായും  സാനിയ അയ്യപ്പൻ എത്താറുണ്ട്. പുതിയ വീഡിയോവളരെ ചുരുങ്ങിയ സമയം കൊണ്ട് തന്ന  വൈറൽ ആയി മാറിക്കഴിഞ്ഞു.നിരവധിപേർ വീഡിയോ കണ്ട്  കമൻറുകൾ നൽകി രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം റീലുകളിൽ പലപ്പോഴായി സാനിയ പങ്കുവയ്ക്കാറുള്ളത് നൃത്ത വീഡിയോകൾ മാത്രമാണ്. ഡബ്സ്മാഷ് വീഡിയോകൾ വളരെ കുറച്ചു മാത്രമേ താരം ചെയ്തിട്ടുള്ളൂ .നൃത്ത രംഗത്തു നിന്നാണ് സാനിയ അഭിനയ രംഗത്തേക്ക് കടന്നു വന്നതും അതുകൊണ്ടുതന്നെ നൃത്തത്തെ ഏറെ അധികം സ്നേഹിക്കുന്നുണ്ട്.

റിയാലിറ്റി ഷോകളില്‍ വെസ്‌റ്റേണുംക്ലാസിക്കലും എല്ലാം ചെയ്ത് കൈയ്യടി മേടിച്ച സാനിയ ഇന്ന് മലയാളസിനിമയിലെ നായിക പദവിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. വിവാദങ്ങള്‍ക്കെല്ലാം പുല്ലുവില കല്‍പിച്ച് താരം സോഷ്യല്‍മീഡിയയിലൂടെ തന്റെ ഇഷ്ടങ്ങള്‍ ചുറന്ന് പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നതിന്റെ പേരില്‍ സൈബര്‍ ആ/ക്രമണങ്ങള്‍ക്ക് പലപ്പോഴും സാനിയ ഇരയാവാറണ്ട്. സോഷ്യല്‍മീഡിയയില് തനിക്ക് നേരയെത്തുന്ന വിമര്‍ശനങ്ങള്‍ക്ക് താരം മറുപടി കൊടുക്കാറുമുണ്ട്.

Written by admin

lakshmi rai

വയസ്സാവും തോറും ഹോട്ടായി വരികയാണോന്ന് ആരാധകർ… ലക്ഷ്മി റായുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ… !

ayyappanum koshiyum

അയ്യപ്പനും കോശിയിലെ ബിജുമേനോൻ ചെയ്ത കഥാപത്രം ചെയ്യെണ്ടിരുന്നത് മമ്മുട്ടി ആയിരുന്നു… എന്നാൽ അത് മാറ്റാൻ ഉള്ള കാരണം തുറന്ന് പറഞ്ഞ് സച്ചിയുടെ ഭാര്യ… !!