മലയാള സിനിമയിൽ ഒരുകാലത്ത് തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് മീര ജാസ്‍മിൻ.മലയാളത്തിൽ ഒട്ടുമിക്ക വമ്പൻ താരങ്ങളുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്.2001 മലയാളത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ സൂത്രധാരൻ എന്ന സിനിമയിൽ കൂടി ആണ് താരം ആദ്യമായി ക്യാമറയിക്ക് മുന്നിൽ എത്തിയത്.അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ താരത്തെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.പിനീട് മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത താരമായി മാറിയിരുന്നു.വളരെ പെട്ടെന്ന് തന്നെ താരം സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരിൽ താരവും ഇടം നേടിയെടുത്തിരുന്നു.അതുകൊണ്ട് തന്നെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയെടുക്കാന്നും താരത്തിന് സാധിച്ചു.എന്നാൽ ഇപ്പോൾ താരത്തിന്റെ പേരിൽ ഉണ്ടായ ഒരനുഭവം സോഷ്യൽ മെഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
താരതിന് എതിരെ ഒരു കാലത്ത് പ്രമുഖ സംവിധായകരും രംഗത്ത് വന്നിരുന്നു.സിനിമ സെറ്റിൽ പലരോടും മോശമായി പെരുമാറിയെന്നും.അഹങ്കാരം തലയിക്ക് പിടിചിരികുകയാണെന്നും അനാവശ്യമായ ഒരുപാട് നിബന്ധനകൾ താരം വെക്കാറുണ്ട് എന്നും ഇതിന് മുൻപ് അതൊക്കെ വലിയ ചർച്ച വിഷയം ആയിരുന്നു.എന്നാൽ അതിനെതിരെ താരം പ്രതികരിച്ചിരുന്നു.ഇതുവരെ ഒരാളെ പോലും ഞാൻ വാക്കുകൊണ്ട് നോവിച്ചിട്ടില്ല എന്നും.ഇതൊക്കെ എല്ലാവരും വെറുതെ പറഞ്ഞു ഉണ്ടാക്കുന്ന ഗോസിപ്പുകൾ ആണെന്നും താരം വ്യക്തമാക്കിയിരുന്നു.എനിക്ക് എല്ലാവരോടും സംസാരിക്കാൻ വളരെ ഇഷ്ടം ഉള്ള കാര്യം ആണെന്നും താരം വെളിപ്പെടുത്തിയിരുന്നു.
ഞാൻ എല്ലാവരെയും ബഹുമാനിക്കാറുണ്ട് എന്നും എന്തിന്റെ പേരിലാണ് എങ്ങനെ പറഞ്ഞു പരത്തുന്നത് ഇന്ന് അറിയില്ല എന്നും താരം അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.എന്നാൽ ഇപ്പോൾ ജയറാമിന്റെ നായിക ആയിട്ട് വീണ്ടും സിനിമയിലേക്ക് രണ്ടാം വരവിന് ഒരുങ്ങി നിൽക്കുകയാണ്.എന്തായാലും താരത്തിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ.എന്നാൽ ഇപ്പോൾ താരം വിവാഹം വേർപിരിഞ്ഞു താമസിക്കുകയാണ് എന്നുള്ള തരത്തിലുള വാർത്തകളും പ്രചരിക്കുന്നുണ്ട്.ദുബൈക്കാരനായ ഒരാളെ ആണ് താരംവിവാഹം കഴിച്ചത്,ഇതിന് മുൻപ് താരം പങ്കുവെയ്ച്ച പുതിയ ലൂക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ട്ടിച്ചിരുന്നു.