in

സൗന്ദര്യം കുറഞ്ഞത് കൊണ്ട് വീട്ടുകാരാണ് ഏറ്റവും കൂടുതൽ എതിർത്തത്,ഒടുവിൽ ഒളിച്ചോടി വിവാഹം കഴിച്ചു പ്രണയകഥ വെളിപ്പെടുത്തി ദേവയാനി

Devayani family photos

തെന്നിന്ത്യയൻ സിനിമ മേഖലയിൽ തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത ഒരു താരമാണ് ദേവയാനി.ഇതുവരെ നിരവധി ഭാഷയിൽ നിരവധി ഹിറ്റ് സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചു.ഒരു പക്ഷെ ഒട്ടുമിക്ക എല്ലാ വമ്പൻ നായകന്മാരുടെ നായിക ആയിട്ട് അഭിനയിച്ച അപൂർവം ചില നായികമാരിൽ ഒരാളാണ് താരവും.മലയാളത്തിന് പുറമെ ഹിന്ദി, കന്നട, തെലുഗു ബംഗാളി തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.താരത്തിന്റെ വിവാഹ ശേഷവും താരം സജീവമായി തന്നെ സിനിമയിൽ ഉണ്ട്.

Devayani family photos

Devayani family photos

ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് താരത്തിന്റെ വിവാഹം നടന്നത്.മലയാളത്തിൽ താരം അഭിനയിച്ച എല്ലാ സിനമകളും ആരാധകരുടെ മനസ്സിൽ ഇന്നും മായാതെ നില്പുണ്ട്.സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും സിമ്പിൾ ആയിട്ടാണ് താരത്തെ കാണാറുള്ളത് താര ജാഡ ഓടും ഇല്ലാത്ത താരം കൂടിയാണ് ദേവയാനി.തനിക്ക് കിട്ടുന്ന ഏത് കഥാപാത്രങ്ങൾ ആയാലും അത് നല്ല രീതിയിൽ ചെയ്യാൻ വേണ്ടി താരം എന്നും ശ്രമിക്കാറുണ്ട്.അതുകൊണ്ട് തന്നെ രണ്ട് തവണ തമിഴ്‍നാട് സ്റ്റേറ്റ് അവാർഡ് താരത്തെ തേടി എത്തിയിരുന്നു.ദേവയാനി വിവാഹം കഴിച്ചത് സംവിധായകൻ രാജകുമാറിനെ ആണ്.ഒരു സിനിമയിൽ വെച്ചുള്ള പരിചയം പിന്നീട് പ്രണയത്തിൽ ആവുകയായിരുന്നു.

Devayani family photos

Devayani family photos

ഈ ബന്ധത്തെ സിനിമയിൽ പല താരങ്ങളും കള്ളിയാക്കിയിരുന്നു. അതിന്റെ കാരണം അദ്ദേഹത്തെ കാണാൻ കളർ കുറവായിരുന്നു പൊക്കം കുറവായിരുന്നു ഇതൊക്കെ ചുണ്ടി കാണിച്ചാണ് കൂടുതൽ കളിയാക്കിയത് എന്നും താരം പറഞ്ഞു. ഇതെ കാരണങ്ങൾ ചുണ്ടി കാണിച്ചാണ് വീട്ടുകാരും ഈ ബന്ധത്തെ എതിർത്തത്. ഒടുവിൽ 2001 ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചു. ശേഷം സന്തോഷമായി ജീവിതം നയിക്കുകയാണ് ഇരുവരും. ഇരുവർക്കും രണ്ട് മക്കളും ഉണ്ട്. അന്ന് വിമർശിച്ചവരെ എന്ന് തന്റെ കുടുംബ ജീവിതം കാണിച്ചുകൊണ്ട് വാ അടപ്പിച്ചിരികുകയാണ് ദേവയാനി.

Written by admin

തൻ്റെ ജീവിതത്തിൽ എറ്റവും കൂടുതൽ വെറുക്കുന്ന ആളിനെ വെളിപ്പെടുത്തി മെഗാസ്റ്റാർ മമ്മുട്ടി,സോഷ്യൽ മീഡിയയിൽ വൈറലായി താരത്തിന്റെ വാക്കുകൾ

sister Lini family photo

സിസ്റ്റർ ലിനി ഓർമ്മയായിട്ട് ഇന്നത്തേക്ക് മൂന്ന് വർഷം,മറക്കാത്ത ഓർമയിൽ വിതുമ്പി ഭർത്താവ് സജീഷ്