Meenakshi Raveendran
in , ,

അഭിനയിക്കാൻ വേണ്ടി തന്റെ ജോലി വേണ്ടാന്ന് വെച്ചതാണ് മീനാക്ഷി. തുറന്ന് പറഞ്ഞ് താരം.

മലയാളക്കരയിൽ ഇപ്പോൾ ഉള്ളതിൽ വെച്ച് ഏറ്റവും കുടുതൽ ആരാധകരുള്ള ഒരു പ്രോഗ്രമാണ് മഴവിൽ മനോരമയിൽ സംരക്ഷണം ഉടൻ പണം. ടീവി റേറ്റിംഗിൽ ഇപ്പോൾ ബഹുദൂരം മുന്നിലാണ് ഈ പ്രോഗ്രാം. ഇതിലെ അവധാരികയാണ് മീനാക്ഷിയും, ഡൈനും. വളരെ പെട്ടെന്ന് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ ഒരു താരമാണ് മീനാക്ഷി രവീന്ദ്രൻ. ആദ്യമായി താരം അഭിനയ ലോകത്തേക്ക് എത്തുന്നത് മഴവിൽ മനോരമയിലെ തന്നെ നായിക നായകൻ എന്ന പരിപാടിയിലൂടെ ആണ്. അതിലുടെ നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതിൽ താരം സെമി ഫൈനൽ വരെ ഉണ്ടായിരുന്നു.

Meenakshi Raveendran

Meenakshi Raveendran

Meenakshi Raveendran

പിനീട്‌ കൊറോണ കാലഘട്ടത്തിലാണ് താരം അവതരികയുടെ വേഷമിടുന്നത്. നായിക നായകൻ എന്ന പരിപാടിയിലെ അവതാരകൻ ദയിന്റെ കൂടെയാണ് താരം വേദി പങ്കിടുന്നത്. രണ്ടുപേരുടെയും അവതരണ മികവ് ഒന്ന് കൊണ്ട് മാത്രമാണ് ഈ പ്രോഗ്രാമിന് ഇത്രയധികം ആരാധകരെയും വിജയിക്കുകയും ചെയിതത്. രണ്ടുപേരും ഓരോ എപ്പിസോഡിലും ഓരോരു വേഷത്തിലാണ് അവതരിപികുന്നത്. ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള ഒരു യുവ അവതാരികയാണ് മീനാക്ഷി.

Meenakshi Raveendran

Meenakshi Raveendran

Meenakshi Raveendran

അഭിനയത്തിൽ വരുന്നതിന് മുൻപിൽ താരം ഫ്ലൈറ്റ് ക്രൂ മെബർ ആയിരുന്നു. തന്റെ 10 ആം വയസിലാണ് താരം ക്രൂ മെമ്പറായി ജോലിയിൽ പ്രേവേശിക്കുന്നത് എന്നാൽ ആ സമയത്താണ് നായിക നായകൻ എന്ന പരിപാടിയിലേക്ക് താരത്തിന് സെലേഷൻ ലഭികുന്നത്. അഭിനയിക്കാൻ വേണ്ടി തനിക്ക് കിട്ടിയ ജോലി രാജി വെച്ചിട്ടാണ് താരം അഭിനയ ലോകത്തേക്ക് അരങ്ങേറിയത്. തന്റെ ആഗ്രഹത്തോട് വീട്ടുകാരും കൂടെ ഉണ്ടായിരുന്നു എന്നും താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടയി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം കൂടതെ ഒരു മോഡൽ കൂടിയാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെയിക്കാറുമുണ്ട്.

Written by admin

save the date images

ഇതിലും വലിയ സേവ് ദി ഡേറ്റ് സ്വപ്നങ്ങളിൽ മാത്രം. സോഷ്യൽ മീഡിയ കീഴടക്കിയ ചിത്രങ്ങൾ കാണാം..

wamiqa gabbi

ഈ പോസ്സിനെ എങ്ങനെ വിളിക്കാം? വൈറലായി വാമിക ഗബിയുടെ പുത്തൻ ഫോട്ടോഷൂട്ട്‌.