in ,

ഇതിലും വലിയ സേവ് ദി ഡേറ്റ് സ്വപ്നങ്ങളിൽ മാത്രം. സോഷ്യൽ മീഡിയ കീഴടക്കിയ ചിത്രങ്ങൾ കാണാം..

save the date images

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു പതിവാണ് വിവാഹം കഴിക്കാൻ പോവുന്നവരുടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ. പലരും അവരുടേതായ പല പല വേഷങ്ങളിലും വെറൈറ്റികളിലും എടുക്കുന്നത് എല്ലാം നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നത് പതിവായിരികുകയാണ്. ചില ഫോട്ടോകൾ പല തരത്തിലുള ചർച്ച വിഷയങ്ങൾക്ക് കാരണം ആവാറുമുണ്ട്. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഒരു സേവ് ദി ഡേറ്റ് ഫോട്ടോഷൂട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ തരംഗം സൃഷ്ട്ടിച്ചിരിക്കുകാണ് ഈ ഫോട്ടോഷൂട്.ഒരുപക്ഷെ ഇതാദ്യമായിട്ടായിരിക്കും ഒരു സേവ് ദി ഡേറ്റ് ചിത്രങ്ങൾ കണ്ട് കണ്ണുനീർ വരുന്നത്. കേരളക്കര ഒന്നാകെ കൈഅടിച്ചിരിക്കുകായണ് ഈ ചിത്രങ്ങൾ കണ്ട്.

അജയ് ബാബു, ബിൻസി ദമ്പതികളുടെ സേവ് the ഡേറ്റ് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. കണ്ണുകാണാൻ സാധിക്കാത്തവരെ പോലെ ഉള്ള തീം ആണ് ഇവരുടെ ഫോട്ടോഷോട്ടിന്റെ മെയിൻ അട്ട്രാക്ഷൻ. ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ട് ആയുസിന്റെ മുഴുവൻ ഭാഗവും കണ്ണിലൂടെ കടന്നുപോവുന്നത് പോലെയാണ് ചിത്രങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്..

ചിത്രങ്ങൾ കണ്ട എല്ലാവരും ഇരു കൈയും കൂപ്പി ഏറ്റെടുത്തിരിക്കുകായണ് ഇവരുടെ ചിത്രങ്ങൾ. എങ്ങനെ ഒരു ഫോട്ടോഷോട്ട് ഇതാദ്യമായിട്ടാണെന്നാണ് പലരും കമെന്റ് ചെയിതിചിരികുന്നത്. ഒരുപാട് കഥകൾ പറയുന്നുണ്ട് ഇരവുടെ ചിത്രങ്ങളിൽ.ലോട്ടറി വിൽക്കുന്നവരെ പോലെയും, റോഡിലൂടെ നടന്നു പോകുബോൾ സംഭവിക്കുന്ന കാര്യങ്ങളും, ഇതൊക്കെയാണ് ഇതിന്റെ മെയിൻ തീം. എല്ലാ ചിത്രങ്ങലും എല്ലാവരുടെ മനസിൽ ഹൃദയസ്പർശമായിരിക്കുകയാണ്.

പലരും ചോദിക്കുകയാണ് ശെരിക്കും ഇവർക്ക് അന്ധരാണോ അതോ കൺസെപറ്റാണ്ണോ എന്നാണ് പലർക്കും ഇപ്പോൾ സംശയം. കുറ്റംപറയാൻ പറ്റുല്ല അത്രമാത്രം ഹൃദയത്തിൽ തൊട്ട ഒരു സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.

Written by admin

manju warrier model girl

നടി മഞ്ജുവാര്യരെ അതുപോലെ അനുകരിച്ചു ഈ കൊച്ചുമിടുക്കി !!!!!കുട്ടിയെ തിരഞ്ഞ് സോഷ്യൽ മീഡിയ..

Meenakshi Raveendran

അഭിനയിക്കാൻ വേണ്ടി തന്റെ ജോലി വേണ്ടാന്ന് വെച്ചതാണ് മീനാക്ഷി. തുറന്ന് പറഞ്ഞ് താരം.