in ,

ഹോളി ആഘോഷത്തിൽ മതിമറന്ന് പ്രിയ താരം സീതു ലക്ഷ്മി .വൈറലായി താരത്തിന്റെ ഹോളി ചിത്രങ്ങൾ .

seethu lakshmi

നിറക്കൂട്ടുകളുടെ ഉത്സവമായ ഹോളി ദിനത്തിൽ നിരവധി ആൾക്കാരാണ് തങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ച്ചത് അതിൽ സിനിമ താരങ്ങളും സെലിബ്രിറ്റികളും പെടുന്നുണ്ട് .ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് സിനിമ താരം സീതു ലക്ഷ്മിയുടെ .കൊച്ചി സ്വദേശിയാണ് സീതു സിനിമയിലും ,സീരിയലിലും മോഡലിംഗ് രംഗത്തും ഒരു പോലെ കഴിവ് തെളിയിച്ച താരം കൂടിയാണ് സീതു ലക്ഷ്മി .താരത്തിന്റെ ഹോളി ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് .നിറക്കൂട്ടുകളുടെ ആഘോഷമായ ഹോളിയിൽ കളറിൽ കുളിച്ച സീതുവിന്റെ ചിത്രങ്ങളാണ് ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ നിറഞ്ഞിരിക്കുന്നത് .കഴ്ബ്രാം ബീച്ചിലെ അതിമനോഹരമായ ഇല്ലിക്കാട്ടിൽ വെച്ചാണ് താരത്തിന്റെ ചിത്രങ്ങൾ എടുക്കാൻ വേണ്ടി ഫോട്ടോഗ്രാഫേഴ്‌സ് തിരഞ്ഞെടുത്തത് .

seethu lakshmi

seethu lakshmi

ചെറിയ കഥാപാത്രങ്ങളിലൂടെ ആണ് താരം സിനിമയിൽ അരങ്ങേറിയത് .നിരവധി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട് അതിലുപരി അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് താരം .നിരവധി വേറിട്ട ഫോട്ടോ ഷൂട്ടുകൾ നടത്താനും താരം ശ്രമിക്കാറുണ്ട്.സോഷ്യൽ മീഡിയിൽ വളരെ സജീവമാണ് താരം .താരത്തിന്റെ എല്ലാ ഫോട്ടോയും വിഡിയോസും നിരന്തരം തന്റെ ആരാധകർക്ക് വേണ്ടി പങ്കുവെയ്ക്കാറുമുണ്ട് താരം .ഇൻസ്റ്റാഗ്രാമിൽ നിരവധി ആരാധകാറാണ് താരത്തെ ഫോളോ ചെയുന്നത് .തനിക്ക്‌ കിട്ടുന്ന എല്ലാ എന്നതാണ് താരത്തിന്റെ വിജയവും . താരത്തിന്റെ ഹോളി ചിത്രങ്ങൾ കാണാം .വേഷങ്ങളും അത് ചെറുതായാലും വലുതായാലും നന്നായി ചെയ്യാൻ താരം എന്നും ശ്രമിക്കാറുണ്ട്.

seethu lakshmi

seethu lakshmi

Written by admin

rashami desai photo

എന്റെ ശരീരം എനിക്ക് ഇഷ്ട്ടമുള്ളത് ഞാൻ ധരിക്കും. വൈറലായി രശ്മി ദേസായുടെ ഹോട്ട് ഫോട്ടോ ഷൂട്ട്‌.

Shalini Pandey hot

അർജുൻ റെഡിയിലെ നായിക ആളാകെ മാറിപ്പോയി.. വൈറലായി താരത്തിന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ.