in

ഹെവി വർക്കൗട്ട് മായി പാർവതി തിരുവോത്ത്: ചിത്രങ്ങൾ

ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ചു പിന്നീട് മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങുന്ന താരമാണ് പാർവതി തിരുവോത്. പാർവതിക്ക് വിമർശകരും ആരാധകരും ഒരു പോലെ ആണ്. മലയാളത്തിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ പാർവതി ഇതിനോടകം ചെയ്തിട്ടുണ്ട് . ഉയരെ എന്ന ചിത്രത്തിലെ കഥാപാത്രം ഒക്കെ ഏറെ കൈയടി നേടിയ ഒന്ന് ആയിരുന്നു .

സ്ത്രീ കേന്ദ്രീകൃതമായ തിരക്കഥകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രങ്ങളിൽ പാർവ്വതി മിക്കപ്പോഴും അഭിനയിക്കാറുണ്ട്. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം എല്ലാം താരം ഇതിനോടകം വേഷമിട്ടു കഴിഞ്ഞു .തമിഴിലും നിരവധി സിനിമകളുടെ ഭാഗമായുണ്ട്.സോഷ്യൽമീഡിയയിലും വളരെയധികം സജീവമാണ്.

ഇപ്പോഴത്തെ ഏറ്റവും പുതിയ വർക്കൗട്ട് ചിത്രങ്ങളാണ് നടിഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരിക്കുന്നത് ,ഹെവി വർക്കൗട്ട് ആണ് ചെയ്യുന്നത്.പുതിയ ചിത്രത്തിലേക്കുള്ള തയ്യാറെടുപ്പാണോഎന്നായിരുന്നു പല ആരാധകരും കമൻറുകൾ ആയി നൽകിയത്.

രാരത്തിൻറെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ നിരവധിയാണ്. മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തുന്ന പുഴുവിലും പാർവതി ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട് .നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താരം തുറന്നു പറച്ചിലുകളും നടത്തിയിരുന്നു , W CC യിലെപ്രധാനപ്പെട്ട ഒരു അംഗമാണ് ,കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പലതരം ഗൂഢാലോചനകളും അട്ടിമറികളും നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു പോസ്റ്റും താരങ്ങൾ പങ്കുവെച്ചിരുന്നു.

Written by admin

24-ാം വയസ്സിലായിരുന്നു കല്യാണം, ഷഫ്ന എനിക്കു ദൈവം തന്ന ഗിഫ്റ്റാണ്, സജിന്‍

ആളുകളുടെ സപ്പോർട്ടില്ലാതെ വീടിന് പുറത്ത് പോലും പോകാൻ പറ്റില്ലായിരുന്നു, നാലഞ്ച് പേർ ചുറ്റും ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു, മീര ജാസ്മിൻ